മുത്തയ്യ മുരളീധരൻ ബയോപിക് 800 ഒഴിവാക്കണമെന്ന് ഗാനരചയിതാവ് താമരൈ വിജയ് സേതുപതിയോട് അഭ്യർത്ഥിച്ചു

മുത്തയ്യ മുരളീധരൻറെ ഔദ്യോഗിക ജീവചരിത്രത്തിൽ വിജയ് സേതുപതി ആണ് പ്രധാന താരമായി എത്തുന്നത്. 800 എന്ന പേരിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഇപ്പോൾ ഗാനരചയിതാവ് താമരൈ സേതുപതിയോട് ചിത്രം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു.

മേഖലയിലെ തമിഴരുടെ വംശഹത്യയിൽ നിർണായക പങ്ക് വഹിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ കടുത്ത പിന്തുണക്കാരനാണ് മുരളീധരൻ അതിനാൽ ആണ് വിജയ് സേതുപതിയോട് ഈ ചിത്രത്തിൽ നിന്ന് പിന്മാറണമെന്ന് താമരൈ അഭ്യര്ഥിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *