മിയ നായികയായി എത്തുന്ന പുതിയ ചിത്രം CID ഷീല: മോഷൻ പോസ്റ്റർ പുറത്തിറങ്ങി

വിവാഹ ശേഷം മിയ നായികയായി എത്തുന്ന പുതിയ ചിത്രമാണ് CID ഷീല. ഷൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീൻ ജോൺ ആണ്. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി.

മഹേഷ് നാരായണൻ എഡിറ്റിംഗും , രാജീവ് വിജയ് ക്യാമറയും കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെപറ്റി വിവരങ്ങൾ പുറത്തുവിട്ടില്ല. ദിനേശ് കൊല്ലപ്പള്ളി ആണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!