വരലക്ഷ്മി ശരത്കുമാർ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു

വരലക്ഷ്മി ശരത്കുമാർ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു പുതിയ ചിത്രമാണ് കണ്ണാംമൂഞ്ചി. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വരലക്ഷ്മി തന്നെയാണ് ചിത്രത്തിലെ നായിക. ശ്രീ തേനന്ദൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം സാം സി.എസ്. ഇ കൃഷ്ണസാമി ഛായാഗ്രഹണം കൈകാര്യം ചെയ്യും. പദ്ധതിയെക്കുറിച്ച് കൂടുതൽ അറിവായിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *