മലയാളികളുടെ പ്രിയ താരം സൗന്ദര്യയുടെ ബയോപിക് എത്തുന്നു…!

 

കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തുകയും മലയാളത്തിന്റെ മനം കവർന്ന തെന്നിന്ത്യന്‍ താരമായ സൗന്ദര്യയുടെ ജീവിതം ചലച്ചിത്രമാകാനൊരുങ്ങുന്നു.

തെലുങ്കില്‍ സൗന്ദര്യയുടെ ബയോപിക് ഒരുങ്ങുന്നവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിനായി സായ് പല്ലവിയെ സമീപിച്ചതായും, താരം സമ്മതിച്ചാല്‍ അടുത്ത വര്‍ഷം ചിത്രം പ്രഖ്യാപിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!