നടൻ പൃഥ്വിരാജിന് കൊവിഡ് ബാധിച്ചു. ജന ഗണ മന എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു പൃഥ്വിരാജ് ഉണ്ടായിരുന്നത്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു. തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കളും ക്വാറന്റൈനില്‍ പോകണം. സുരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നതാണ്.