‘ തന്റെ തോളില്‍ തൂങ്ങിയിരിക്കുന്ന സ്ത്രീക്ക് പ്രായമാകുന്നു.. രമേഷ് പിഷാരടി

 

സംവിധായകനും നടനുമാണ് മലയാളികളുടെ ഇഷ്ട്ട താരം രമേഷ് പിഷാരടി. ഇപ്പോളിതാ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് . തന്റെ തോളില്‍ തൂങ്ങിയിരിക്കുന്ന സ്ത്രീക്ക് പ്രായമാകുന്നു എന്ന തമാശ കലര്‍ന്ന കമന്റോടെയാണ് ഭാര്യയോടൊപ്പമുള്ള ചിത്രം സഹിതം പിഷാരടി കുറിപ്പ് നൽകിയിരിക്കുന്നത്.

ചിത്രത്തിന്റെ ഇംഗ്ലീഷ് ക്യാപ്ഷന്‍ കണ്ട് പിഷാരടിയ്ക്ക് ഇംഗ്ലീഷ് കുറച്ച്‌ കൂടുന്നുണ്ടെന്നാണ് ചില ആരാധകരുടെ കമന്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!