‘താന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ല.. വെളിപ്പെടുത്തലുമായി താരം

 

അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് രജിഷ വിജയന്‍. ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ ഉത്തരവുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ഏറെ ചർച്ചയാക്കുന്നത് .

നിലവിലെ വാട്‌സ്ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ചോദ്യം. താന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് രജിഷ നൽകിയത്. മലയാള സിനിമയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!