ഒ.ടി.ടി പ്ലാറ്റ്ഫോമുകളെല്ലാം പോണ്‍ ഹബ്ബുകൾ..വിവാദ പരാമർശവുമായി ബോളിവുഡ് താരം

 

ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരേ ബോളിവുഡ് താരം കങ്കണ രംഗത്ത് എത്തിയിരിക്കുന്ന . ഓണ്‍ലെെന്‍ സ്ത്രീമിങ് പ്ലാറ്റ്ഫോമുകളെല്ലാം പോണ്‍ ഹബ്ബുകളാണെന്നായിരുന്നു കങ്കണയുടെ വാദം. ഇറോസ് നൗവിനെതിരെയാണ് കങ്കണ രംഗത്ത് വന്നിരിക്കുന്നത്. ഇറോസ് നൗ പങ്കുവെച്ച പോസ്റ്റുകള്‍ നേരത്തെ വിവാദമായി മാറിയിരുന്നു. നവരാത്രിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സിനിമകളിലെ രംഗങ്ങള്‍ ചേര്‍ത്തുവെച്ച് അശ്ലീല ചുവയോടെയുള്ള ട്വീറ്റുകളായിരുന്നു പങ്കുവെച്ചിരുന്നത്.

 

‘സിനിമകള്‍ വ്യക്തിപരമായി കാണുന്നതിനായി സിനിമകള്‍ ലെെംഗിക രംഗങ്ങള്‍ കൂടുതലുള്ളവയായി മാറുന്നുവെന്ന് കങ്കണ പറഞ്ഞു. എല്ലാ സ്ട്രീമിംഗ് സര്‍വീസുകളും പോണ്‍ ഹബ്ബുകളായി മാറിയെന്നും കങ്കണ പറഞ്ഞു. കലയെ ഡിജിറ്റലെെസ് ചെയ്യുന്നതിലെ അപകടമാണിതെന്നും അവർ പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!