തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര ചിത്രം ‘നേട്രികണ്ണ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!

 

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയായെത്തുന്ന പുത്തൻ പുതിയ ചിത്രമാണ് ‘നേട്രികണ്ണ്’. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കഴിഞ്ഞ വർഷം ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മിലിങ് റാവുവാണ്. റൗഡി പിക്ച്ചേഴ്സിന്റെ ബാനറിൽ നയൻതാരയുടെ സുഹൃത്തും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കാർത്തിക് ​ഗണേഷ് ആണ് ഛായാ​ഗ്രഹണം. ​ഗിരീഷാണ് സം​ഗീതം നൽകുന്നത്. എഡിറ്റിങ്ങ് ലോറൻസ് കിഷോർ ആണ് നിർവഹിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!