”പത്ത് മാസത്തിനിടെ സംഭവിച്ചത് ഇതാണ്. എന്നെ തന്നെ നഷ്ടമായി. ഇപ്പോഴും അതെല്ലാം ഹൃദയത്തില്‍ സൂക്ഷിക്കുന്നു… രഞ്ജിനി ജോസ്

 

നടിയായും ​ഗായികയായും ഏറെ തിളങ്ങുന്ന താരമാണ് രഞ്ജിനി ജോസ്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

”പത്ത് മാസത്തിനിടെ സംഭവിച്ചത് ഇതാണ്. എന്നെ തന്നെ നഷ്ടമായി. ഇപ്പോഴും അതെല്ലാം ഹൃദയത്തില്‍ സൂക്ഷിക്കുന്നു. എല്ലാ വിമര്‍ശനങ്ങളേയും മാറ്റി നിര്‍ത്തി. ഹൃദയശൂന്യര്‍ വായിട്ടലച്ചു കൊണ്ടിരുന്നു”

”ഇപ്പോഴും അവരത് തുടരുന്നു. പക്ഷെ തനിക്ക് പറയാനുള്ളത് ഒന്നുമാത്രമാണ്. എന്നെ വെടിവച്ചോളൂ, പക്ഷെ ഞാന്‍ തകര്‍ന്നു വീഴില്ല. ഞാന്‍ ടെെറ്റാനിയമാണ്” എന്നായിരുന്നു രഞ്ജിനിയുടെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!