സാരിയിൽ ഗ്ലാമറസ്റ്റായി താരം..!

 

നടിയായും അവതാരകയായും നിരവധി മേഖലയിൽ പ്രശസ്തയായ താരമാണ് കവിത നായര്‍. നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. ഇതു കൂടാതെ ഒരു എഴുത്തുകാരി കൂടെയാണ് കവിതാ നായര്‍. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. മഞ്ഞയും പച്ചയും നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത് നിരവധി കമന്റുകളും ലൈക്കുകളും ആണ് ചിത്രത്തിന് താഴെ ലഭിച്ചിരിക്കുന്നതും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!