‘അന്ന് കടല്‍ കാണാനും പായസം കുടിക്കാനും ആഗ്രഹിച്ചിരുന്നു… താരത്തിന്റെ വാക്കുകൾ വൈറൽ

 

ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച് സിനിമ- സീരിയല്‍ നടി ശരണ്യ. രോഗത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ മരിക്കുമെന്ന് തോന്നിയിരുന്നതായാണ് ശരണ്യ പറയുകയാണ്. ചികിത്സയുടെ ഭാഗമായി ഏഴ് ശസ്ത്രക്രിയകളാണ് കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ശരണ്യയ്ക്ക് നടത്തിയിരിക്കുന്നത്. ശസ്ത്രക്രിയകളെ തുടര്‍ന്ന് ഒരു ഭാഗം തളര്‍ന്ന നിലയിലായിരുന്നു താരം ഉണ്ടായിരുന്നത്. അന്ന് കടല്‍ കാണാനും പായസം കുടിക്കാനും ആഗ്രഹിച്ചിരുന്നു. ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് വരികയായിരുന്നു എന്നാണ് ശരണ്യ ഒരു മാധ്യമത്തോട് പറയുകയുണ്ടായി. വൈകാതെ അഭിനയരംഗത്തേക്ക് മടങ്ങി എത്തണം എന്നാണ് ആഗ്രഹം എന്നും ശരണ്യ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!