ബോളിവുഡ് ​ഗായിക നേഹ കക്കർ വിവാഹിതയായി

 

ബോളിവുഡ് ​ഗായിക നേഹ കക്കർ വിവാഹിതയായിരിക്കുന്നു. റോഹൻ പ്രീത് സിങ്ങാണ് വരൻ. കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു ഉണ്ടായിരുന്നത്. ഒക്ടോബർ 23 ന് വിവാഹം ഔ​ദ്യോ​ഗികമായി രജിസ്റ്റർ ചെയ്യുകയുണ്ടായി. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു ആഡംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടക്കുകയുണ്ടായത്. കുടുംബാം​ഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

‘ഗർമി’, ‘ഓ സാഖി’, ‘ദിൽബർ’, ‘കാലാ ചശ്മ’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് നേഹ. ഇന്ന് ഇന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന ​ഗായകരിൽ ഒരാളാണ് നേഹ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!