[pl_row]
[pl_col col=12]
[pl_text]
ബിഗ്ബോസിൽ നിന്നും നടി തെസ്നി ഖാൻ പുറത്തായി. ഗെയിമിൽ പൊതുവേ സൈലന്റ് ആയി തുടരുകയായിരുന്ന തെസ്നി ഖാൻ വളരെ പക്വതയോടെയാണ് തന്റെ എലിമിനേഷൻ വാർത്ത സ്വീകരിച്ചത്. തെസ്നി ഖാൻ പുറത്തായതിന്റെ വിഷമം മറ്റ് മത്സരാർഥികളുടെ മുഖത്ത് കാണാമായിരുന്നു.
എന്തായാലും പോകേണ്ടതല്ലേ ഇപ്പോൾ ആകുമ്പോൾ എല്ലാവരെയും കണ്ടു കൊണ്ട് പോകാമല്ലോ എന്നതായിരുന്നു തെസ്നിയുടെ മറുപടി. തനിക്ക് ഇവിടെ തുടരാൻ ആവില്ലെന്നും തന്നെപ്പോലെ ഒരാളെ അല്ല ഇവിടെ ആവശ്യം എന്നും തെസ്നി കൂട്ടിച്ചേർത്തു.
<iframe width=”480″ height=”270″ src=”https://www.youtube.com/embed/CtmuubICc_U” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]