ലൂസിഫറിന് മൂന്നാം ഭാഗമുണ്ട്; പ്രഖ്യാപനവുമായി മുരളി ഗോപി

[pl_row]
[pl_col col=12]
[pl_text]
മലയാളികളുടെ സൂപ്പർസ്റ്റാർ ആണ് ലാലേട്ടൻ. ഒരു സിനിമ താരം എന്നതിലുപരി മലയാളി ചങ്കിടിപ്പ് കൂടിയാണ് അദ്ദേഹം. ഈ ചങ്കിടിപ്പിന്റെ താളം പിടിച്ചു മലയാളത്തിലെ യുവതാരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ.

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടയിലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി മറ്റൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. ‘ലൂസിഫറിന് മൂന്നാം ഭാഗം ഉണ്ട്’ ഇതായിരുന്നു ആ വെളിപ്പെടുത്തൽ.

 

<iframe width=”480″ height=”270″ src=”https://www.youtube.com/embed/qGzK78Xb4Vk” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!