‘ജീവിതത്തില്‍ ഒരു മികച്ച ഗുരുനാഥനെ ലഭിക്കുകയെന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ സമ്മാനം… ചിത്രവുമായി താരം

 

മലയാളത്തിന്റെ എക്കാലത്തെയും ഇഷ്ട്ട നടിയാണ് നവ്യാ നായര്‍. സിനിമയില്‍ ഇടവേളകളുണ്ടെങ്കിലും നൃത്തത്തില്‍ സജീവമാണ് നവ്യാ നായര്‍. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. വിജയദശമി ദിവസത്തിലേതാണ് നവ്യാ നായരുടെ ഫോട്ടോ എത്തിയിരിക്കുന്നത്.

വിജയദശമി ദിവസത്തില്‍ ഗുരുവില്‍ നിന്ന് അനുഗ്രഹം വാങ്ങുകയാണ് നവ്യാ നായര്‍. ഒപ്പം മകൻ സായ് കൃഷ്‍ണയുമുണ്ട്. ജീവിതത്തില്‍ ഒരു മികച്ച ഗുരുനാഥനെ ലഭിക്കുകയെന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ സമ്മാനം. അദ്ദേഹം അവസാനമാക്കാണ്, ഗുരുവെ നമഹ എന്നും നവ്യാ നായര്‍ പറയുന്നു. ഒട്ടേറെ ഫോട്ടോകള്‍ നവ്യാ നായര്‍ പങ്കുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!