ദസറ ആഘോഷിക്കാൻ ജോലിക്കാരാണ് പുത്തൻ കാർ സമ്മാനമായി നൽകി ബോളിവുഡ് താരം

 

ദസറ ആഘോഷിക്കാൻ ജോലിക്കാരിലൊരാള്‍ക്ക് പുതുപുത്തന്‍ കാര്‍ സമ്മാനിച്ച്‌ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് രംഗത്ത് എത്തിയിരിക്കുന്നു. ജാക്വിലിന്‍ ബോളിവുഡില്‍ അരങ്ങേറിയ കാലം മുതല്‍ താരത്തിനൊപ്പമുള്ള ജീവനക്കാരനാണ് ദസറ പ്രമാണിച്ച്‌ താരം കിടിലൻ സമ്മാനം കൊടുത്തിരിക്കുന്നത്.

കൂടാതെ പുതിയ കാറിന്റെ പൂജയുടെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ട്രാഫിക്ക് പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ജാക്വിലിനെ വീഡിയോയില്‍ കാണാൻ കഴിയുന്നതാണ്. മുംബൈയില്‍ ഒരു റോഡില്‍ വച്ചാണ് പൂജ നടന്നത്. ജീവനക്കാരന്‍ താരത്തിന്റെ മുന്നില്‍ വച്ച്‌ റോഡില്‍ നാളികേരം ഉടച്ച്‌ ചടങ്ങുകളോടെ പൂജ നടത്തുന്നതിന്റെ വീഡോയായാണ് പ്രചരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!