ഒന്നാം ലോക മഹായുദ്ധവുമായി ഒസ്കറിലേക്ക് 1917; യുദ്ധ ഭൂമിയിലെ ദൃശ്യ വിസ്മയം

[pl_row]
[pl_col col=12]
[pl_text]
ഒന്നാം ലോകമഹായുദ്ധം പ്രമേയമാക്കി ഒസ്‌കറിന് ഒരുക്കിയിരിക്കുന്ന ചിത്രമാണ് 1917. പ്രേക്ഷകനെയും യുദ്ധഭൂമിയിൽ അകപ്പെടുന്ന രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് 1917.1917 ന് പുറമേ പാരസൈറ്റ്, ജോക്കർ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നീ ചിത്രങ്ങളും ഒസ്കർ നോമിനേഷനിൽ ഉണ്ട്.

ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലുമായി 60 ദിവസം കൊണ്ട് ചിത്രീകരിച്ച 1917, ഭാരം കുറഞ്ഞ ഹൈഡഫിനിഷൻ ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.1917, പാരസൈറ്റ്, ജോക്കർ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നിങ്ങനെ മികച്ച ഒരു കൂട്ടം ചിത്രങ്ങളാണ് ഇത്തവണത്തെ ഒസ്കർ നോമിനേഷൻ പട്ടികയിൽ ഉള്ളത്. ചുരുക്കത്തിൽ ഈ പട്ടികയിൽ നിന്ന് ഒരു മികച്ച ചിത്രം തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടായിരിക്കും.

 

<iframe width=”480″ height=”270″ src=”https://www.youtube.com/embed/ErYyttejm-w” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!