ചിമ്പു നായകനാകുന്ന ‘ഈശ്വരന്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് എത്തി..!

 

സൂപ്പര്‍ താരം ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഈശ്വരന്‍’. ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ശ്രദ്ധേയമാകുന്നു. കഥാപാത്രത്തിനായി വണ്ണം കുറച്ചെത്തിയ ചിമ്പുവിന്റെ ലുക്കാണ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത് .

പാമ്പിനെ കഴുത്തിലിട്ട് നില്‍ക്കുന്ന ചിമ്പുവിനെയാണ് ഫസ്റ്റ്‌ലുക്കില്‍ കാണാനാവുക. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സുശീന്ദിരന്‍ ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!