‘1921’ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു..; സംവിധായകൻ

 

പ്രശസ്തനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ അലി അക്ബർ നിർമിക്കുന്ന ചിത്രമാണ് ‘1921’. ഇപ്പോളിതാ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയതായി അറിയിച്ചിരിക്കുകയാണ് സംവിധായകൻ അലി അക്ബർ.

അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ;

ചലിച്ചു തുടങ്ങി. അനുഗ്രഹാശിസ്സുകളോടെ നിങ്ങളുടെ പ്രാർത്ഥന ലക്ഷ്യം കാണുക തന്നെ ചെയ്യും. അദ്ദേഹം കുറിച്ചു. സിനിമയുടെ ആവശ്യത്തിന് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തോക്കുകളുടെ ചിത്രവും ഫേസ്ബുക്കിലൂടെ സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!