അപ്പാനി ശരത് നായകനാകുന്ന വെബ് സീരിസ് ‘കാളിയാര്‍ കോട്ടേജ്’ന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നു. ഉണ്ണി ഭവാനി സംവിധാനം ചെയ്യുന്ന സീരിസിന്റെ ചിതച്രീകരണം ആരംഭിച്ച വിവരം ശരത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന സീരിസിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആനന്ദ് സതീഷ് ആണ്.
കുട്ടിക്കാനം, ഇടുക്കി എന്നിവിടങ്ങളിലായാണ് കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്.