സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഭയ ഹിരണ്മയി. ഇപ്പോളിതാ വിമര്‍ശനങ്ങളെ നേരിടുന്നത് എങ്ങനെയെന്ന് പങ്കുവെക്കുകയാണ് അഭയ ഹിരൺമയി. തന്റെ പുതിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് അഭയ വെളിപ്പെടുത്തിയിരിക്കുന്നത്.
‘ഇപ്പോള്‍ തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ വളരെ ചെറിയ പരാമര്‍ശം പോലും പരിഗണിക്കാറില്ല. കാരണം സമയവും ചിന്തയും അത്തരക്കാലില് ചെലവാക്കുന്നത് വെറും സമയം നഷ്ടമാണ് അതായത് ഞാൻ വളര്‍ന്നു. അഭയ കുറിക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അഭയയുടെ പ്രതികരണം…