ന​ട​ൻ പൃ​ഥ്വി​രാ​ജ് കോ​വി​ഡ് രോഗ മു​ക്ത​നാ​യി

 

കൊ​ച്ചി: ന​ട​ൻ പൃ​ഥ്വി​രാ​ജ് കോ​വി​ഡ് രോഗ മു​ക്ത​നാ​യിരിക്കുന്നു . താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സോഷ്യൽ മീഡിയയിലൂടെ അ​റി​യിച്ചിരിക്കുന്നത്. ഇ​ന്ന് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്.

എങ്കിലും ഒ​രാ​ഴ്ച കൂ​ടി താരം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും. ത​നി​ക്ക് വേ​ണ്ടി ശ്ര​ദ്ധ​യും​ ഉ​ത്ക​ണ്ഠ​യും പ്ര​ക​ടി​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കും താ​രം ന​ന്ദി അ​റി​യി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!