സംയുക്ത മേനോന്‍ ചിത്രം ‘എരിഡ’യുടെ പുതിയ പോസ്റ്റര്‍ റിലീസ്..

 

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എരിഡ’.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സംയുക്ത മേനോന്‍ നായികയാകുന്ന ചിത്രം യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. ചിത്രത്തിന്റെ പേര് എരിഡ എന്നത് ഗ്രീക്ക് പദമാണ്.

ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് സംയുക്ത ചിത്രത്തില്‍ വരുന്നത്. പുതിയ പോസ്റ്ററിലും ബോള്‍ഡ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!