ബിഗ് ബോസ്സിൽ അപ്രതീക്ഷിതമായി എത്തിയ അതിഥികൾ; ഇനി വേണം എല്ലാം ഒന്ന് ഓൺ ആക്കാൻ

[pl_row]
[pl_col col=12]
[pl_text]
ബിഗ് ബോസ്സ് സീസൺ 2 ൽ പുതിയ 2 മത്സരാർഥികൾ കൂടി. ബിഗ് ബോസിൽ ഇതുവരെ നാല് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് സംഭവിച്ചിരിക്കുന്നത്. ദയ അശ്വതി, ജസ്ല മാടശ്ശേരി, ആര്‍ ജെ സൂരജ്, പവന്‍ ജിനോ തോമസ് എന്നിവരാണ് ആ നാലു പേർ.

നാല് വൈൽഡ് കാർഡ് എൻട്രികളിൽ അവസാനത്തെ 2 മത്സരാർത്ഥികൾ ഇന്നലെയാണ് ബിഗ് ബോസ്സിലേക്ക് എത്തിയത്. ഇതില്‍ ആദ്യത്തെ ആൾ ആർ ജെ സൂരജാണ്. രണ്ടാമത്തേത് മോഡലും 2019 മിസ്റ്റര്‍ കേരള ഫസ്റ്റ് റണ്ണര്‍ അപ്പുമായ പവന്‍ ജിനോ തോമസാണ്.റേഡിയോ ജോക്കി എന്നതിനൊപ്പം വ്‌ളോഗറും അവതാരകനും ബിസിനസ് പ്രൊമോട്ടറും ഒക്കെയാണ് സൂരജ്.

<iframe width=”480″ height=”270″ src=”https://www.youtube.com/embed/zt3Ru463hwM” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!