സിത്താര കൃഷ്ണകുമാര്‍ ഈണം പകർന്ന മാപ്പിള ആല്‍ബം ‘മെഹ്ബൂബി’യിലെ രണ്ടാമത്തെ ഗാനം റിലീസ്

 

സിത്താര കൃഷ്ണകുമാര്‍ ആലപിച്ച മാപ്പിള ആല്‍ബം ‘മെഹ്ബൂബി’യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്‌തിരിക്കുന്നു. ”മക്കത്തുദിത്ത” എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ തേജ് മെര്‍വിന്‍ സംഗീതം നല്‍കിയ മെഹ്ബൂബി ആല്‍ബത്തിലെ ഗാനങ്ങളുടെ രചന ഷാഫി കൊല്ലത്ത് ആണ് നിർവഹിച്ചിരിക്കുന്നത്.

മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് ധന്യമായ പുണ്യ റബീഇനെ സ്വാഗതം ചെയ്തു കൊണ്ട് സത്യം ഓഡിയോസ് റിലീസ് ചെയ്യുന്ന ഏറ്റവും പുതിയ ആല്‍ബമാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!