കുഞ്ചാക്കോബോബന് സർപ്രൈസ് സമ്മാനവുമായി ഭാര്യയും കുഞ്ഞും

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോബോബന്റെ പിറന്നാൾ ഇന്നലെ ആഘോഷിച്ചിരുന്നു. താരത്തിന്റെ പിറന്നാളിന് ഭാര്യ പ്രിയയും മകന്‍ ഇസയും ചേര്‍ന്നൊരുക്കിയ സര്‍പ്രൈസാണ് ഇപ്പോൾ വൈറലാകുന്നത്.

Kunchacko Boban appeals all to make heaven at home and stay safe | Kunchako  Boban on safety during COVID-19 outbreak

പൊന്നിൽ തീർത്ത കോയിനില്‍ മനോഹരമായി ഇസയുടെ വാക്കുകളും ഒപ്പം ചാക്കോച്ചന്റെയും ഇസയുടേയും ചിത്രവും ചേര്‍ത്തു വച്ചാണ് ഇത് നല‍്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!