ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു; കാജൾ അ​ഗർവാൾ

കഴിഞ്ഞ ഒക്ടോബർ 30നാണ് തെന്നിന്ത്യൻ നടി കാജൽ അ​ഗർവാൾ വിവാഹിതയായത്. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ വരൻ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം നടത്തിയത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താൻ വിവാഹിതയായതിന്റെ കാരണം തുറന്ന് പറയുകയാണ് കാജലിപ്പോൾ. ലോക്ക്ഡൗൺ കാലം നൽകിയ അകലമാണ് ഈ മഹാമാരിക്കാലത്തെ സങ്കീർണതകൾക്കിടയിലും വിവാഹിതയാകാനുള്ള തീരുമാനത്തിന് പിന്നിലെന്ന് അറിയിച്ച് കാജൽ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!