26ാം പിറന്നാൾ ആഘോഷിച്ച് സനുഷ സന്തോഷ്

ബാല താരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സനുഷ സന്തോഷിന് ഇന്ന് 26-ാം പിറന്നാൾ.ന്റെ വീട് അപ്പൂന്റേം, കാഴ്ച, മാമ്പഴക്കാലം എന്നിവയിലെ അഭിനയം പ്രത്യേക ശ്രദ്ധ നേടിയിരുന്നു.

വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചലച്ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ദിലീപ് നായകനായി അഭിനയിച്ച മിസ്റ്റർ മരുമകൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിച്ചത്. തുടന്ന് ഇഡിയറ്റ്സ്, അലക്സ് പാണ്ഡ്യൻ, സക്കറിയയുടെ ഗഭിണികൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!