ആകാശഗംഗ 2 ചിത്രത്തിലെ താരം ശരണ്യ ആനന്ദ് വിവാഹിതയായി

 

ആകാശഗംഗ 2, മാമാങ്കം എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് ശരണ്യ ആനന്ദ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് താരത്തിന്റെ വിവാഹ വാർത്തയാണ്. മനേഷ് രാജന്‍ നായര്‍ ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

സീരിയലിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് ചുവട് ഉറപ്പിച്ചത്. തമിഴ് ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ ശരണ്യ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!