ഉള്ളിലെ നിന്റെ തുടിപ്പുകൾക്ക് പകരം വയ്ക്കാൻ മാറ്റൊരു വികാരവും ഇല്ല..; ചിത്രം പങ്കുവെച്ച് താരം

 

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ താരമാണ് ദർശന ദാസ്. എന്നാൽ ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് തരംഗമായിരിക്കുന്നത്. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷമാണ്‌ താരം പങ്കുവെച്ചിരിക്കുന്നത്.

ഉള്ളിലെ നിന്റെ തുടിപ്പുകൾക്ക് പകരം വയ്ക്കാൻ മാറ്റൊരു വികാരവും ഇല്ല എന്നാണ് ബേബി ബംപ് പങ്ക് വച്ചുകൊണ്ട് ദർശന കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരും താരങ്ങളും ആണ് ദര്ശനയുടെ പുതിയ സന്തോഷത്തിൽ പങ്ക് ചേരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!