” 21 ആം വയസ്സിൽ വിവാഹം കഴിക്കുന്നതിലല്ല കാര്യം.. ചിത്രവുമായി താരം

 

കുടുംബവിളക്കിലെ വേദിക ആയി അറിയപ്പെടുന്ന താരമാണ് അമേയ ഷിർദി. സോഷ്യൽ മീഡിയയിൽ സജീവമായ അമേയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് അധികവും പങ്ക് വയ്ക്കുക. ഇതിനിടയിൽ ആണ് ഇൻസ്റ്റ സ്റ്റോറിയിലൂടെ താരം ഒരു അഭിപ്രായം കൂടി പങ്കുവെക്കുകയുണ്ടായി.

” 21 ആം വയസ്സിൽ വിവാഹം കഴിക്കുന്നതിലല്ല കാര്യം. സ്വന്തം ആയൊരു ജോലിയും പക്വതയുള്ള പെരുമാറ്റവും നേടിയതിന് ശേഷം മാത്രം വിവാഹം കഴിക്കുക എന്നതിലാണ് കാര്യം”, എന്നാണ് പുതിയ സ്റ്റാറ്റസ് പങ്കിട്ടുകൊണ്ട് അമേയ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!