സിനിമാ ഷൂട്ടിങ്; തായ്‌ലൻഡിനെ കണ്ടു പഠിക്കാമെന്ന് സംവിധായകൻ ഡോ. ബിജു

സിനിമാ ഷൂട്ടിങ് കൊവിഡാനന്തരം പുനഃരാരംഭിക്കുന്നതിന് തായ്‌ലൻഡിനെ കണ്ടു പഠിക്കാമെന്ന് സംവിധായകൻ ഡോ. ബിജു. ഇനി മുതൽ മുഖ്യധാര സിനിമകളുടെ ചിത്രീകരണത്തിനായുള്ള ചെലവ് 20 ശതമാനം വരെ കുറയ്ക്കാൻ തായ്‌ലൻഡ് സർക്കാർ പുറത്തിറക്കിയിട്ടുള്ള നിർദേശങ്ങൾ പിന്തുടർന്നാൽ സാധിക്കുമെന്ന് ഡോ. ബിജു പറയുന്നു. നിലവിലെ സമാന്തര ആർട്ട് ഹൗസ് സിനിമകളുടെ നിർമാണ രീതിയിൽ കുറച്ചൊക്കെ മുഖ്യ ധാരാ സിനിമ കടം എടുത്തു തുടങ്ങും. “മുഖ്യധാരാ സിനിമകളിൽ ഇപ്പോൾ ആവശ്യത്തിലധികം ആളുകൾ പല വിഭാഗങ്ങളിലും പണി എടുക്കുന്നുണ്ട്. ഇനി മുതൽ അത് അത്യാവശ്യം വേണ്ട ആളുകൾ മാത്രമായി ചുരുങ്ങും. …

Read More

25 വർഷം മുൻപേയുള്ള വിവാദ ത്രവുമായി മിലിന്ദ് സോമൻ

25 വർഷങ്ങൾക്ക് മുൻപേ ഇന്ത്യൻ മോഡലിംഗ് രംഗത്ത് ഏവരെയും ഞെട്ടിച്ച പരസ്യമായിരുന്നു ടഫ് ഷൂസിന്റെ മോഡലുകളായി മിലിന്ദ് സോമനും മോഡലും മുൻ മിസ് ഇന്ത്യയുമായ മധു സപ്രെയും നഗ്നരായി പോസ് ചെയ്തത്. ഇവർക്കെതിരെ അന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തു ആ ചിത്രത്തിന്റെ ഓർമ്മ പുതുക്കുകയാണ് മിലിന്ദ്ചി. സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഇല്ലാത്ത കാലഘട്ടത്തിൽ ഇന്നത്തെ പോലെ റിയാക്ഷൻ ഇല്ലാതിരുന്നതിനാൽ ആണ് വീണ്ടും ചിത്രം പോസ്റ്റ് ചെയ്യുന്നത് എന്ന് മിലിന്ദ് പറയുന്നു. ഷൂ ധരിച്ച്, …

Read More

ദിയ കൃഷ്‍ണകുമാറിന്റെ ഫോട്ടോയ്‍ക്ക് സഹോദരി ഇഷാനി കൃഷ്‍ണകുമാര്‍ എഴുതിയ കമന്റ് ;ചര്‍ച്ചയാക്കി ആരാധകർ

സിന്ധു കൃഷ്‍ണകുമാര്‍- കൃഷ്‍ണകുമാര്‍ ദമ്പതിമാരുടേത് മലയാള പ്രേക്ഷകരുടെ ഇഷ്‍ടപ്പെട്ട താരകുടുംബമാണ് . നടിയെന്ന നിലയില്‍ ശ്രദ്ധേയയായ അഹാന കൃഷ്‍ണകുമാര്‍ ഉള്‍പ്പടെയുള്ളതാണ് ഇവരുടെ കുടുംബം. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കൃഷ്‍ണകുമാറിന്റെ മകള്‍ ദിയ കൃഷ്‍ണകുമാര്‍ ഒരു ചിരി രംഗം ക്രിയേറ്റ് ചെയ്‍തത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദിയ കൃഷ്‍ണകുമാറിന്റെ ഫോട്ടോയ്‍ക്ക് സഹോദരി ഇഷാനി കൃഷ്‍ണകുമാര്‍ എഴുതിയ കമന്റ് ആണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ദിയ കൃഷ്‍ണകുമാര്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്യുകയായിരുന്നു. മനോഹരമായ ഓര്‍മ്മകളുള്ള രാത്രി എന്ന് പറഞ്ഞാണ് ബാംഗ്ലൂരില്‍ വെച്ചുള്ള ഒരു …

Read More

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാണാൻ വരുന്ന മകന്റെ മക്കളെ കുറിച്ച് ഇന്നസെന്റ്

സംസ്ഥാന സര്‍ക്കാര്‍ അതിനെ നേരിടാൻ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്താറുണ്ട്. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചില വിവാദങ്ങളുമുണ്ടായി വാര്‍ത്താസമ്മേളനത്തില്‍. എന്നാല്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച് ഒരു തമാശ പറയുകയാണ് നടനും മുൻ എംപിയുമായ ഇന്നസെന്റ്. മകന്റെ കുട്ടികള്‍ വാര്‍ത്താ സമ്മേളനം കാണുന്നത് എന്തിനെന്ന് വ്യക്തമാക്കിയാണ് ഇന്നസെന്റിന്റെ തമാശ. എന്റെ മകൻ സോണറ്റിന് ഇരട്ടക്കുട്ടികളാണ്. ഇന്നസെന്റും അന്നയും. രണ്ട് കുട്ടികളും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കേള്‍ക്കാൻ എല്ലാ ദിവസവും വരും. ഹാവൂ, എന്റെ പേരക്കുട്ടികള്‍ക്ക് ഇത്രേം …

Read More

 ‘ക്വാറന്റൈൻ’;സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുള്ള ഹ്രസ്വ ചിത്രം

സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ഫസ്റ്റ്ക്ലാപ്പിന്റെ ബാനറിൽ തയ്യാറാക്കിയ ഹൃസ്വചിത്രമാണ് ക്വാറന്റൈൻ. പല വീടുകളിൽ നിന്നും മൊബൈൽ ഫോണുകളിൽ പകർത്തിയ ഈ ചിത്രം സാങ്കേതിക മികവോടെ ഒരു സിനിമ പോലെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.അഭിനേതാക്കൾക്ക് എടുക്കേണ്ട ഷോട്ടുകളുടെ മാതൃക വാട്സാപ്പിലൂടെയും മറ്റും അയച്ചു കൊടുത്ത് ദീർഘനേരം ഫോണിലൂടെ വിശദീകരിച്ച് നൽകിയാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രമോദ് കൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു. രശ്മി ഷാജൂൺ രചിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചത് ആഗ്നെയ് കാര്യാലാണ്. ഇത് കൂടാതെ വീട്ടിലിരുന്ന് വേറെയും ഹൃസ്വ ചിത്രങ്ങൾ ഫസ്റ്റ് ക്ലാപ്പിന്റെ ആഭിമുഖ്യത്തിൽ അണിയറിൽ റിലീസിന് …

Read More

‘മേഘമായ്’ മ്യൂസിക്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നു

ദൂരെ നാടുകളില്‍ ഇരുന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ ഒരു മ്യൂസിക്ക് വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്ദീപ് വാസുദേവന്‍ ഈണം നല്‍കിയ പാട്ടാണ് മേഘമായ്. അന്ന് ആരും അറിയാതെ വെച്ച പാട്ടിന് ഈ ലോക്ക്ഡൗണില്‍ ജീവന്‍ നല്‍ക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. വിഷ്ണു ഉദയനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. നായിക മാളവിക മുരളി പൂനെയിലും നായകന്‍ ഉണ്ണികൃഷ്ണന്‍ തിരുവനന്തപുരത്തും നിന്നുമാണ് വീഡിയോയുടെ ഭാഗമായത്. വിഷ്ണുവും സഹസംവിധായകനായ കിരണ്‍ അശോകനും വീഡിയോ കാളിലൂടെയാണ് ചിത്രീകരിക്കുന്നതിന്റെ നിര്‍ദേശങ്ങള്‍ ഇരുവരുമായും പങ്കുവെച്ചത്. ചിത്രീകരണം മുഴുവന്‍ …

Read More

ലോക്ക്ഡൗൺ ;കാളിദാസ് ജയറാമിന്റെ നളപാചകം

നളപാചകത്തിൽ ഒരു കൈ നോക്കുകയാണ് താരവും താരപുത്രനുമായ കാളിദാസ് ജയറാം. ലോക്ക്ഡൗൺ നാളുകളിൽ താൻ പാചകത്തിൽ കൈവെച്ചു കഴിഞ്ഞു എന്ന് നേരത്തെ ഇട്ട ഒരു പോസ്റ്റിലൂടെ തന്നെ കാളിദാസ് ജയറാം വ്യക്തമാക്കിയിരുന്നു. ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കാളിദാസ് ജയറാം പൊറോട്ട അടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ വന്നിരിക്കുന്ന വീഡിയോയിൽ മറ്റാരുടേയും സഹായമില്ലാതെ തനിയെ ഫിഷ് ഫ്രൈ ഉണ്ടാക്കുകയാണ് കാളിദാസ്. എന്നാൽ സ്റ്റൈൽ ഒട്ടും കുറച്ചിട്ടും ഇല്ല. കിടിലൻ പാട്ടിന്റെ പശ്ചാത്തലത്തിൽ ആണ് മസാല ചേർത്തുള്ള മീൻവറുക്കൽ. തുറസായ സ്ഥലത്ത് അടുപ്പ് കൂട്ടിയുള്ള പാചക …

Read More

കുഞ്ഞേൽദൊ ഡിജിറ്റൽ റിലീസിനില്ല

ആസിഫ് അലി ചിത്രം ‘കുഞ്ഞേൽദൊ’യുടെ അണിയറക്കാർ തിയേറ്ററുകൾ തുറക്കും വരെ തങ്ങൾ കാത്തിരിക്കാൻ തയാറാണെന്ന് അറിയിച്ചു . ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. “കുഞ്ഞേൽദൊ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്തുനിൽപ്പിന്റെ കഥയാണ്. എല്ലാം നഷ്‌ടപ്പെട്ടവൻ ജീവിതം തിരിച്ചുപിടിച്ച കഥ. തിയേറ്ററുകളിലെ നിറഞ്ഞ കയ്യടികൾക്കിടയിൽ കാണുമ്പോൾ കിട്ടുന്ന രോമാഞ്ചം ആണ് ഞങ്ങൾ സ്വപ്നം കണ്ടത്. സിനിമ സ്വപ്നം കാണുന്നവന്റെയാണ്. കുഞ്ഞേൽദൊ ഡയറക്റ്റ് OTT റിലീസ് ഇല്ല,” നിർമ്മാതാവ് സുവിൻ കെ. വർക്കി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read More

‘ലോക്ക്ഡൗണ്‍’ നവാഗതനായ സൂരജ് സുബ്രമണ്യൻ സംവിധാനം ചെയ്യുന്ന ചലച്ചിത്രം

ലോക്ക് ഡൗൺ ആസ്പദമാക്കി ‘ലോക്ക്ഡൗണ്‍’ എന്ന പേരില്‍ മലയാള ചലച്ചിത്രം ഒരുങ്ങുന്നു. നവാഗതനായ സൂരജ് സുബ്രമണ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ റോഡ്മൂവിയായാണ് ചിത്രം ഒരുക്കുന്നത്. വൈറസ്, കണ്ടിജിയന്‍, ഫ്‌ളു തുടങ്ങിയ സിനിമകള്‍ പോലെയായിരിക്കില്ല ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. ആക്ഷനും കോമഡിയും ത്രില്ലിംഗും നിറഞ്ഞ എന്റര്‍ടെയിനറായിരിക്കും ചിത്രം. കൊറോണ വ്യാപനത്തിനെ ചെറുക്കാനായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍, അതില്‍പെട്ടു പോകുന്ന ഒരു ഡോക്ടറിലൂടെയും അദ്ദേഹത്തിന്റെ സഹയാത്രകനിലൂടെമാണ് കഥ പുരോഗമിക്കുന്നത്. ഒരു മുഴുനീള റോഡ്മൂവിയായ ലോക്ക്ഡൗണ്‍, യാത്രക്കിടയിലെ സംഭവവികാസങ്ങളിലൂടെയെല്ലാം കടന്നുപോകുന്നു. ഷൂട്ടിംഗ് രാത്രിയിലായതിനാല്‍ പൊതുജനസമ്പര്‍ക്കം ഒഴിവാക്കാനാകും. …

Read More

ജോര്‍ദാനിലെ ഹോട്ടലില്‍ തിരിച്ചെത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങൾ വൈറലാകുന്നു

  ലൊക്കേഷനില്‍ നിന്ന് ജോര്‍ദാനിലെ ഹോട്ടലില്‍ തിരിച്ചെത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വാദിറാം മരുഭൂമിയിൽ കഴിഞ്ഞ മൂന്ന് മാസം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ ദിവസം പാക്ക്അപ്പ് ആയിരുന്നു. നിലവിൽ ജോർദാൻ വിമാനത്താവളത്തിൽ ഉള്ള ഹോട്ടലിൽ ആണ് പൃഥ്വിയും സംഘവും. സിവിൽ ഏവിയേഷന്റെ അനുമതി കിട്ടിയാൽ ഉടൻ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഷെഡ്യൂള്‍ പാക്ക്അപ്പ് ആയി തിരിച്ചെത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. ആടുജീവിതം തുടങ്ങും മുമ്പ് പ്രചരിച്ച ഫാന്‍ മേയ്ഡ് പോസ്റ്ററിലെ ലുക്കിനോട് സാമ്യം തോന്നും വിധത്തിലാണ് പൃഥ്വിയെ കാണാനാകുക.മാർച്ച് പതിനാറിനാണ് …

Read More
error: Content is protected !!