ആര്യയുടെ വെളിപ്പെടുത്തൽ
[pl_row] [pl_col col=12] [pl_text] ബിഗ് ബോസിൽ ബന്ധങ്ങൾ തമ്മിൽ വിള്ളലുകൾ വീണു തുടങ്ങിയെന്ന് ആര്യയുടെ വെളിപ്പെടുത്തൽ. തനിക്ക് വീട്ടിലേക്ക് തിരിച്ചു പോയാൽ കൊള്ളാം എന്ന് ഉണ്ടെന്നും ആര്യ പറയുന്നു. ഇപ്പോൾ എല്ലാവരുമായും നല്ലൊരു അടുപ്പമാണ് ഉള്ളതെന്നും ഇനിയും ഇവിടെ തുടർന്നാൽ അത് നഷ്ടമാകുമെന്നതാണ് ആര്യയെ അലട്ടുന്ന പ്രശ്നം. ബിഗ് ബോസിനോടും ആര്യ ഇകാര്യം പറഞ്ഞു കഴിഞ്ഞു. എന്നാൽ ആര്യയുടെ ഈ അഭിപ്രായം ഉടനെ മാറുമെന്നാണ് വീണ ആശ്വസിപ്പിച്ചത്. ജസ്ല യുമായി ഉണ്ടായ വഴക്കിനെ സൂചിപ്പിച്ചാണ് വീണ ആര്യയെ ആശ്വസിപ്പിച്ചത്. സുജോയുമായി ഉണ്ടായ അഭിപ്രായ …
Read More