ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന പുതിയ ചിത്രത്തിൽ സുരേഷ്ഗോപി നായകൻ

തിരിച്ചുവരവ് ഗംഭീരമാക്കി തൻറെ പ്രതാപകാലത്തേക്ക് തിരിച്ചുഐപോകാൻ ഉള്ള വഴിയിലാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തിരിച്ചെത്തിയ സുരേഷ് ഗോപി ഇപ്പോൾ അഭിനയിക്കുന്നത് നിതിൻ രഞ്ജി പണിക്കരുടെ കാവൽ എന്ന ചിത്രത്തിലാണ്. ആക്ഷൻ സൂപ്പർസ്റ്റാർ ആക്ഷനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാകും കാവൽ. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് ടോമിച്ചൻ മുളകുപ്പാടമാണ്. മുളകുപാടം ഫിലിംസിൻറെ ബാനറിൽ ടോമിച്ചൻ നിർമിക്കുന്ന ചിത്രത്തെ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. പുലിമുരുഗൻ, രാമലീല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമിച്ച തൊമ്മിച്ചൻറെ ഈ …

Read More

മാനസിക കാരണങ്ങൾ കൊണ്ടും വജൈനിസ്മസ് ഉണ്ടാകാം

ലൈംഗികത എന്നത് ഒരേ സമയം പങ്കാളികളുടെ മനസ്സും ശരീരവും ഇടപെടുന്ന ഒരു പ്രക്രിയയാണ്. ഇതില്‍ ഏതെങ്കിലും ഒരു ഘടകത്തിനു ഒറ്റയ്ക്കോ രണ്ടു ഘടകങ്ങള്‍ക്കൊ പ്രശ്നം ഉണ്ടായാല്‍ ആനന്ദപൂര്‍ണ്ണമയ ലൈംഗിക ബന്ധം സാധ്യമാകില്ല. ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളെ കൊണ്ട് ഉണ്ടാകുന്ന ഒന്നാണ് വജൈനിസ്മസ്, ചിലപ്പോള്‍ ഇവ രണ്ടും ചേര്‍ന്നും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. യോനീ പേശികള്‍ മുറുകി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ആകാത്ത ഒരു അവസ്ഥയാണിത്. ഇത്തരം അവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ശ്രമിച്ചാല്‍ കടുത്ത വേദന ഉണ്ടാകും. മാനസിക കാരണമായി പൊതുവെ പറയുന്നത് …

Read More

ലോകത്ത് ഏതാണ്ട് 0.01 % സ്ത്രീകള്‍ക്ക് വജൈനിസ്മസ് ഉള്ളതായാണ് കണക്കാക്കപ്പെടുന്നു

ഭഗപേശികളെ നിയന്ത്രിക്കുന്ന നാഡികൾ സ്വയമറിയാതെയെന്നോണം പ്രവർത്തിക്കുന്നതാണ് വജൈനിസ്മസിനു കാരണം. യോനിയിലേക്കു ലിംഗമോ എന്തെങ്കിലും പരിശോധനാ ഉപകരണങ്ങളോ വിരലോ മറ്റോ പ്രവേശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത് സ്വയം രക്ഷപ്പെടാനെന്നോണമാണ് യോനീപേശികൾ ചുരുങ്ങി മുറുകുന്നത്. ശരീരിക ബന്ധത്തിനു തടസമുണ്ടാക്കുന്ന ഒന്നാണ് വജൈനിസ്മസ്. യോനീ പേശികള്‍ മുറുകി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ആകാത്ത ഒരു അവസ്ഥയാണിത്. ഇത്തരം അവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ശ്രമിച്ചാല്‍ കടുത്ത വേദന അനുബവപ്പെടും. ചിലപ്പോള്‍ രക്തശ്രാവത്തിനും ഇടവരുത്തും. ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളെ കൊണ്ട് ഉണ്ടാകുന്ന ഒന്നാണ് വജൈനിസ്മസ്, ചിലപ്പോള്‍ ഇവ രണ്ടും …

Read More

ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. സ്ത്രീ പുരുഷ ബന്ധത്തിൽ പല കാര്യങ്ങളും ഇതിന് അത്യാവശ്യമായി വേണം. ഇതില്‍ പങ്കാളികളുടെ വന്ധ്യതാ പ്രശ്നങ്ങള്‍ മുതല്‍ ഭക്ഷണം വരെ ഒരു ഘടകമാണ്. വന്ധ്യത ഉണ്ടാവാന്‍ വിവിധ കാരണങ്ങളുണ്ട്. പ്രായം, ഭക്ഷണ രീതി, സമ്മര്‍ദ്ദം, ആരോഗ്യ അവസ്ഥ, തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഒരു വര്‍ഷം സ്ഥിരമായി സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധപ്പെട്ടിട്ടും ഗര്‍ഭധാരണം സാധ്യമായില്ലെങ്കില്‍ മാത്രമെ ദമ്പതികള്‍ക്ക് വന്ധ്യത ഉള്ളതായി കണക്കാക്കേണ്ടതുള്ളു. ഡോഗി സ്റ്റൈലിനോട് സാമ്യമുള്ളതാണ് മാജിക് …

Read More

ലൈംഗികബന്ധത്തിൽ ലിംഗത്തിന്റെ വലുപ്പമനുസരിച്ചു സമ്മർദത്തോടെ യോനി വികസിക്കും

പൊതുവേ പുരുഷന്മാർക്കു ലൈംഗികതൃഷ്ണ സ്വൽപം കൂടുതലായിട്ടാണു കണ്ടു വരുന്നത്. മനുഷ്യരാശിയുടെ നിലനിൽപിന് ഇത് ആവശ്യമാണെന്നു കരുതാം. കുടുംബ ഭദ്രതയ്ക്കു ലൈംഗിക ബന്ധം ഏതൊരു പ്രായത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ലൈംഗികബന്ധത്തിൽ ലിംഗത്തിന്റെ വലുപ്പമനുസരിച്ചു സമ്മർദത്തോടെ യോനി വികസിച്ചു കൊടുത്തു കൊള്ളും. കൂടുതൽ പ്രാവശ്യം ലൈംഗികബന്ധത്തിലേർപ്പെടുന്നതു കൊണ്ടു യോനീദ്വാരം അയഞ്ഞു പോവുകയില്ല. യോനിയുടെ ഏറ്റവും കുടുസായ ഭാഗം ബാഹ്യ കവാടത്തിനു സമീപമുള്ള ‘ഇൻട്രോയ്റ്റസ്’ എന്ന ഭാഗമാണ്. പ്രസവ സമയത്തു കുഞ്ഞിന്റെ തല ഇവിടെ ക്കൂടി പുറത്തേക്കു വരുന്ന സമയത്ത് ആ ഭാഗം തീവ്രമായി വികസിച്ചു …

Read More

അവിയലിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

ഷാനിൽ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അവിയൽ. ചിത്രത്തിലെ മനമേ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ശങ്കർ ശർമ്മയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹനം രചിച്ചതും, ആലപിച്ചതും മാത്തൻ ആണ്. ജോജു ജോര്‍ജ്ജ്, അനശ്വര രാജൻ, കേതകി നാരായണൻ, സിനിൽ സൈനുദ്ദീൻ, അഞ്ജലി നായര്‍, ആത്മീയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ സുദീപ് എളമൺ , ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്നാണ്. പോക്കെറ്റ് SQ പ്രൊഡക്ഷന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ …

Read More

‘സീട്ടിമാർ’ ; ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

സമ്പത്ത് നന്ദി സംവിധാനം ചെയ്ത ഇന്ത്യൻ തെലുങ്ക് ഭാഷാ സ്‌പോർട്‌സ് ആക്ഷൻ ചിത്രമാണ് സീട്ടിമാർ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഗോപിചന്ദ് നായകനായി എത്തുന്ന ചിത്രത്തിൽ ദിഗംഗന സൂര്യവംശി, തമന്ന, ഭൂമി ചാവ്‌ല എന്നിവർ പ്രധാനവേഷത്തിൽ എത്തുന്നു. ചിത്രത്തിൻറെ കഥയും, തിരക്കഥയും , സംഭാഷണവും ഒരുക്കുന്നത് സംവിധായകൻ തന്നെയാണ്. പ്രദീപ് റാവത്ത്, ദേവ് ഗിൽ, വെങ്കടരത്നം, അജയ്, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മണി ശർമ്മയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമിക്കുന്നത്.

Read More

ലൈംഗികബന്ധം എന്നത് കീഴടങ്ങലോ, കീഴ്പ്പെടുത്തലോ അല്ല

കൃത്യമായ ലൈംഗിക വിദ്യഭ്യാസത്തിന്‍റെ അഭാവം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. പല കാര്യങ്ങളും വളരെ തെറ്റായിട്ടാണ് ഇപ്പഴത്തെ സമൂഹം മനസിലാക്കിയിരിക്കുന്നത്. ഇതിന്റെ ഫലം കിടകക്കയില്‍ ആണ് ഉണ്ടാകുന്നത്. പല ആഗ്രഹങ്ങളും, തെറ്റിദ്ധാരണകളുമായി കിടക്കയില്‍ എത്തുമ്ബോള്‍ അപങ്കാളിയില്‍ നിന്ന് അത് ലഭിക്കാതെ വരുമ്ബോള്‍ വലിയ പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാകുന്നത്. ഇതില്‍ വിദ്യാഭ്യാസമുള്ളവരും വിദ്യാഭ്യാസമില്ലാക്കവരും ഉള്‍പ്പെടുന്നു. ഇതിലൊന്നാണ് പോണ്‍ ദൃശ്യങ്ങളില്‍ കണൈന്നപോലെ കിടക്കയില്‍ ചെയ്യാന്‍ പാട്ടും എന്ന ധാരണ. പോണ്‍ ചിത്രങ്ങളും മറ്റും കാണുന്നവിധമുള്ള പ്രകടനം പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കരുത്. കാരണം ഇവയെല്ലാം അതിശയോക്തി കലര്‍ന്ന …

Read More

പെന്‍ഗ്വിനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ ഇഷവർ കാർത്തിക് കീർത്തി സുരേഷിനെ നായികയാക്കി ഒരുക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് പെന്‍ഗ്വിൻ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തമിഴിന് പുറമെ ചിത്രം ഹിന്ദിയിലും, തെലുങ്കിലും മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രം നേരിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനി. എഡിറ്റിംഗ് അനില്‍ കൃഷ്.സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം …

Read More

‘സീട്ടിമാർ’ ; ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

സമ്പത്ത് നന്ദി സംവിധാനം ചെയ്ത ഇന്ത്യൻ തെലുങ്ക് ഭാഷാ സ്‌പോർട്‌സ് ആക്ഷൻ ചിത്രമാണ് സീട്ടിമാർ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ഗോപിചന്ദ് നായകനായി എത്തുന്ന ചിത്രത്തിൽ ദിഗംഗന സൂര്യവംശി, തമന്ന, ഭൂമി ചാവ്‌ല എന്നിവർ പ്രധാനവേഷത്തിൽ എത്തുന്നു. ചിത്രത്തിൻറെ കഥയും, തിരക്കഥയും , സംഭാഷണവും ഒരുക്കുന്നത് സംവിധായകൻ തന്നെയാണ്. പ്രദീപ് റാവത്ത്, ദേവ് ഗിൽ, വെങ്കടരത്നം, അജയ്, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മണി ശർമ്മയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമിക്കുന്നത്.

Read More
error: Content is protected !!