കീർത്തി സുരേഷ് ചിത്രം പെന്‍ഗ്വിൻറെ ടീസർ ഇന്ന് റിലീസ് ചെയ്യും 

നവാഗതനായ ഇഷവർ കാർത്തിക് കീർത്തി സുരേഷിനെ നായികയാക്കി ഒരുക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് പെന്‍ഗ്വിൻ. തമിഴിന് പുറമെ ചിത്രം ഹിന്ദിയിലും, തെലുങ്കിലും മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിൻറെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്യും.ഇന്ന്  ഉച്ചക്ക് 12 മണിക്കാണ് ടീസർ റിലീസ് ചെയ്യുക.  ചിത്രം നേരിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനി. എഡിറ്റിംഗ് അനില്‍ കൃഷ്.സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്‍റെ …

Read More

ഹൊറർ ചിത്രം “സാൽമൺ 3D ”: പുതിയ പോസ്റ്റർ പുറത്തുവിട്ടു

3D റൊമാന്റിക് സസ്പെൻസ് ത്രില്ലറായി എത്തുന്ന ചിത്രമാണ് ” സാൽമൺ “.  ഗായകൻ വിജയ് യേശുദാസ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷലീൽ കല്ലൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ രവി ,രാജീവ് പിള്ള , ജിനാസ് ഭാസ്കർ , ഷിയാസ് കരിം , ജാബീർ മുഹമ്മദ് ,പട്ടാളം സണ്ണി, സിനാജ് ,റസാക്ക് ,ഫ്രാൻസിസ് ,നെവിൻ അഗസ്റ്റിൻ ,സി കെ. റഷീദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഒരു  ദുർമരണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ്  ചിത്രം പറയുന്നത്. എം.ജെ. …

Read More

ഗുലാബോ സീതാബോയിലെ രണ്ടാമത്തെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

അമിതാഭ് ബച്ചൻ, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഗുലാബോ സീതാബോ. ചിത്രത്തിലെ  രണ്ടാമത്തെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. പഴയ വീടിൻറെ ഉടമയായ മിർസ ഷെയ്ക്കിന്റെ വേഷത്തിലാണ് അമിതാഭ്. ആയുഷ്മാൻ തന്റെ വാടകക്കാരനായ ബാങ്കി സോദി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊറോണ വൈറസ് പാൻഡെമിക്  കാരണം തിയേറ്ററുകൾ അടച്ച സാഹചര്യത്തിൽ ഒടിടി റിലീസിന് പോകുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ഗുലാബോ സീതാബോ.ശുചിത് സർക്കാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

Read More

കന്നഡ സിനിമ താരം ചിരഞ്ജീവി സര്‍ജ അന്തരിച്ചു

കന്നഡ നടൻ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത്. ബെംഗളൂരുവിലെ ജയനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന വൈകുന്നേരം മരണത്തിന് കീഴടങ്ങുകയായിരുന്നു. ചിരഞ്ജീവി സർജയുടെ നിര്യാണം കന്നഡ ചലച്ചിത്രമേഖലയിലെ ആരാധകർക്കും താരങ്ങൾക്കും വലിയ ഞെട്ടലുണ്ടാക്കി. അദ്ദേഹത്തിൻറെ ഭാര്യ നടിയായ മേഘ്‌ന രാജ് ആണ്. നടൻ ധ്രുവ സർജയുടെ ജ്യേഷ്ഠനും ആക്ഷൻ കിംഗ് അർജുൻ സർജയുടെ അനന്തരവനും ആയിരുന്നു. ഇതിഹാസ കന്നഡ നടൻ ശക്തി പ്രസാദിന്റെ ചെറുമകനുമായിരുന്നു ചിരഞ്ജീവി സർജ. ചിരഞ്ജീവി സർജ …

Read More

ടോവിനോ ചിത്രം ഫോറൻസിക് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു

ടൊവിനോ തോമസ് നായകനായി തിയറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഫോറന്‍സിക്. മികച്ച കളക്ഷൻ നേടി ചിത്രം ലോക്ക് ഡൗൺ കാരണം തീയറ്റർ വിടേണ്ടി വന്നു.ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മംമ്തയാണ്.നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.

Read More

കങ്കണയുടെ തലൈവി നേരിട്ട് ഒടിടിയിൽ റിലീസിന് ഒരുങ്ങുന്നു

ബോളിവുഡ് താരം കങ്കണ റണാവത് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തലൈവി’. ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ എംജിആർ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. ചിത്രം നേരിട്ട് ഒടിടിയിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ പ്രകാശ് രാജ്, ഷംന കാസിം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ തോഴി എന്ന നിലയില്‍ ശ്രദ്ധ നേടുകയും ഒടുവില്‍ അവരുടെ മരണ ശേഷം പാര്‍ട്ടി പിടിക്കാനും,മുഖ്യമന്ത്രിയാകാനും ശ്രമിച്ച് പരാജിതയായ ശശികലയുടെ വേഷത്തിലാണ് പ്രിയാമണി എത്തുന്നതായി റിപ്പോർട്ട് ഉണ്ട്. തെലുങ്ക് താരം വിജയ് ദേവര്കൊണ്ടയും ചിത്രത്തിൽ …

Read More

ഹൊറർ ചിത്രം “സാൽമൺ 3D ”: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

3D റൊമാന്റിക് സസ്പെൻസ് ത്രില്ലറായി എത്തുന്ന ചിത്രമാണ് ” സാൽമൺ “.  ഗായകൻ വിജയ് യേശുദാസ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷലീൽ കല്ലൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ രവി ,രാജീവ് പിള്ള , ജിനാസ് ഭാസ്കർ , ഷിയാസ് കരിം , ജാബീർ മുഹമ്മദ് ,പട്ടാളം സണ്ണി, സിനാജ് ,റസാക്ക് ,ഫ്രാൻസിസ് ,നെവിൻ അഗസ്റ്റിൻ ,സി കെ. റഷീദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഒരു  ദുർമരണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ്  ചിത്രം പറയുന്നത്. എം.ജെ. …

Read More

ഫേസ്ബുക്കിൽ പ്രഭാസിന് 14 ദശലക്ഷം ഫോളോവേഴ്‌സ് ആയി

ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫേസ്ബുക്കിൽ 14 ദശലക്ഷം ഫോളോവേഴ്‌സിലെത്തിയ യുവ സിനിമ താരം പ്രഭാസ് സോഷ്യൽ മീഡിയയിൽ ഒരു നാഴികക്കല്ല് പിന്നിട്ടു. ഇത് ദക്ഷിണേന്ത്യയിൽ നിന്നുള്ള മറ്റേതൊരു താരത്തേക്കാളും മുന്നിലാണ്. തന്റെ ഫാന്റസി സാഹസിക ചിത്രം ബാഹുബലി സീരീസിലൂടെയാണ് പ്രഭാസ് പ്രശസ്തി നേടി. രാജ്യത്തുടനീളം വളരെയധികം ആരാധകവൃന്ദം ആസ്വദിക്കുന്ന പ്രഭാസ്, സോഷ്യൽ മീഡിയയിൽ വലിയ ആരാധകരുള്ള ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. ഫേസ്ബുക്കിൽ 14 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ പ്രഭാസ് പൂർത്തിയാക്കി. ഈ പ്രക്രിയയിൽ 13.1 ദശലക്ഷം ഫോളോവേഴ്‌സുള്ള സ്റ്റൈലിഷ് സ്റ്റാർ അല്ലു …

Read More

ഗുലാബോ സീതാബോയിലെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി

അമിതാഭ് ബച്ചൻ, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഗുലാബോ സീതാബോ. ചിത്രത്തിലെ  പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. പഴയ വീടിൻറെ ഉടമയായ മിർസ ഷെയ്ക്കിന്റെ വേഷത്തിലാണ് അമിതാഭ്. ആയുഷ്മാൻ തന്റെ വാടകക്കാരനായ ബാങ്കി സോദി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊറോണ വൈറസ് പാൻഡെമിക്  കാരണം തിയേറ്ററുകൾ അടച്ച സാഹചര്യത്തിൽ ഒടിടി റിലീസിന് പോകുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ഗുലാബോ സീതാബോ.ശുചിത് സർക്കാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് https://www.youtube.com/watch?v=qDz33XkdpKk&feature=emb_title

Read More

മാസ്റ്ററിൻറെ ട്രെയ്‌ലർ വിജയുടെ ജന്മദിനത്തിൽ എത്തിയേക്കും

സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിൻറെ റിലീസ് മാറ്റിവച്ചതോടെ ആരാധകർ ചിത്രത്തിൻറെ ട്രെയ്‌ലറിനായി കാത്തിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ട്രെയ്‌ലർ വിജയുടെ ജന്മദിനത്തിൽ എത്തിയേക്കും. ശന്തനു, ഗൗരി കിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഒരു ആര്‍ട്‌സ്/സയന്‍സ് കോളെജിലെ പ്രൊഫസറായ ജോണ്‍ ദുരൈരാജ് …

Read More
error: Content is protected !!