‘എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു…എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു..’ ബിഗ് ബോസ് താരത്തിന്റെ കുറിപ്പ് വൈറൽ

ബിഗ് ബോസ് സീസണിലൂടെ മലയാളികളുടെ ഇടയിൽ ഏറെ സുപരിചതയായ താരമാണ് ദയ അശ്വതി. ഇപ്പോളിതാ താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാക്കുന്നത്. എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു എന്ന് പറഞ്ഞുകൊണ്ടാണ് ദയയുടെ കുറിപ്പ് തുടങ്ങുന്നത്. കുറിപ്പ് വായിക്കാം…; എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു…എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു. ഞാന്‍ തോറ്റ് കൊടുത്തത് എന്റെ മക്കളുടെ വിജയത്തിന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ വിജയത്തിന് വേണ്ടി മാത്രം. അത്രമേല്‍ ഞാന്‍ സ്‌നേഹിച്ചു. വിട്ടുകൊടുക്കാനെ ഞാന്‍ പഠിച്ചൊള്ളു. ഒന്നും പിടിച്ചു വാങ്ങാന്‍ എനിക്കറിയില്ല. ഒരു ടിവി ഷോയില്‍ പോയി …

Read More

ഫഹദ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നു സംവിധായകൻ.!

  ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്നു ചിത്രമാണ് ‘പാട്ട്’. ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ സംഗീതം തയ്യാറാക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. യുജിഎം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കാൻ എത്തുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കാളെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. സീ യു സൂൺ ആണ് ഏറ്റവുമൊടുവിൽ പ്രേക്ഷകർക്കായി ഒരുക്കിയ ഫഹദ് ചിത്രം.  

Read More

‘സി യു സൂണി’ന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ …!

    ഒടിടി ഡയറക്ട് റിലീസ് ആയി ഓണത്തിന് പ്രേക്ഷകാരുടെ മുന്നിലേക്ക് എത്തി മികച്ച പ്രതികരണം ഏറ്റുവാങ്ങിയ ‘സി യു സൂണി’ന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയുന്നു. ദീപാവലി സ്പെഷല്‍ ചിത്രം ആയാണ് ചിത്രം ടെലിവിഷന്‍ പ്രീമിയറിന് എത്തുന്നത്. ലോക്ക് ഡൗണ്‍ കാലയളവില്‍ പരിമിതമായ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ട ചിത്രം ചലച്ചിത്രഭാഷ കൊണ്ടും സമീപനം കൊണ്ടും കൈയ്യടി നേടിയ ഒരു ചിത്രം കൂടിയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു, സൈജു കുറുപ്പ്, മാല പാര്‍വ്വതി …

Read More

ബോളീവുഡ് താരം സഞ്ജയ് ദത്ത് അര്‍ബുദ ബാധയിൽ നിന്നും മുക്തി

  മുംബൈ: പ്രമുഖ ബോളീവുഡ് താരം സഞ്ജയ് ദത്ത് അര്‍ബുദ ബാധയിൽ നിന്നും രോഗ മുക്തനായി. ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് അദ്ദേഹം ആഗസ്റ്റ് മാസം മുതൽ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നു. സഞ്ജയ് ദത്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ക്ക് സഞ്ജയ് ദത്ത് നന്ദി പറഞ്ഞു. ഇരട്ടക്കുട്ടികളായ ഷഹ്‌റാന്റെയും ഇഖ്‌റയുടേയും 10-ാം പിറന്നാൾ ദിനത്തിലാണ് താരം രോഗമുക്തനായത്. ആഗസ്റ്റിലാണ് സഞ്ജയ് ദത്ത് അർബുദ ബാധിതനാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. രോഗത്തെ തുടർന്ന് സിനിമയില്‍ നിന്ന് തത്ക്കാലം അവധിയെടുക്കുകയാണെന്ന് സഞ്ജയ് ദത്ത് തൻ്റെ ആരാധകരെ …

Read More

ബോളിവുഡ് താരം കങ്കണ റണാവത്തിനും സഹോദരിക്കും പോലീസ് സമന്‍സയച്ചു

  മുംബൈ : രാജ്യദ്രോഹക്കേസില്‍ ബോളിവുഡ് താരം കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പോലീസ് സമന്‍സയച്ച് അയക്കുകയുണ്ടായി. ഈ മാസം 26, 27 തീയതികളില്‍ ഇരുവരും ചോദ്യംചെയ്യലിന് ഹാജരാക്കേണ്ടത് . നടി കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു ഉണ്ടായത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരില്‍ നടി കങ്കണയും മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേനയും തമ്മില്‍ നേരത്തെ …

Read More

അക്ഷയ് കുമാർ ചിത്രം ലക്ഷ്മി ബോംബിനെതിരെ പരാതി നല്‍കി ഹിന്ദുസേന

  ഹിന്ദു ദേവതയെ അപമാനിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്ഷ്മി ബോംബിനെതിരെ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‍ദേകറിന് പരാതി നൽകിയിരിക്കുന്നു. ചിത്രത്തിനെതിരെ ഹിന്ദു ജനജാഗ്രതിക്ക് പിന്നാലെ ഹിന്ദുസേനയും പരാതിയുമായി രംഗത്ത് എത്തുകയുണ്ടായി. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‍ദേകറിന് പരാതി നൽകിയിരിക്കുകയാണ്. 2011ല്‍ പുറത്തിറങ്ങിയ കാഞ്ചന എന്ന തമിഴ് സിനിമയുടെ റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ് എന്ന ചിത്രം. രാഘവ ലോറന്‍സ് ആണ് ചിത്രം സംവിധാനം ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന സിനിമയുടെ അണിയറ …

Read More

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

  ചെന്നൈ : തമിഴ് നടൻ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി ഉയർത്തിയിരിക്കുന്നു. ഋത്വിക് എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഭീഷണി എത്തിയിരിക്കുന്നത്. മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്‌പദമാക്കിയൊരുക്കുന്ന 800 എന്ന സിനിമയില്‍ നിന്നും താരം പിന്മാറിയതിന് പിന്നാലെയാണ് ഭീഷണി ഉയർന്നത്. ശ്രീലങ്കയിലെ തമിഴര്‍ അനുഭവിക്കുന്ന ദുഷ്‌കരമായ ജീവിതം വിജയ് സേതുപതി മനസിലാക്കാന്‍ അയാളുടെ മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. നേരത്തെ, ക്രിക്കറ്റ് താരം ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയുയര്‍ത്തിയ ആളെ പൊലീസ് പിടികൂടിയിരുന്നു . ഗായിക ചിന്‍മയി അക്കൗണ്ടിനെക്കുറിച്ച്‌ പൊലീസിന് റിപ്പോര്‍ട്ട് …

Read More

‘അഭിനയിക്കാന്‍ എനിക്കിപ്പോഴും കൊതിയാണ്. എന്നെ വിളിച്ചാല്‍ നല്ല വേഷം കിട്ടിയാല്‍ ഞാന്‍ തീര്‍ച്ചയായും അഭിനയിക്കും…

  ക്യാന്‍സറിനോട് പടവെട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്ന താരമാണ് ശരണ്യ ശശി. ഇപ്പോളിതാ ശരണ്യയുടെ ആത്മവിശ്വാസത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി സീമ ജി നായര്‍. സീമ ജി നായരുടെ വാക്കുകള്‍ ഇനി ശരണ്യയെ പഴയ അതേ പ്രസരിപ്പോടെ സ്ക്രീനിനു മുന്നില്‍ എത്തിക്കണം. അസുഖമൊക്കെ മാറി ജീവിതത്തിലേക്ക് മടങ്ങി വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഏറെപ്പേരും ചോദിച്ചത് എന്നാണ് സ്ക്രീനില്‍ കാണാന്‍ കഴിയുക എന്നാണ്. ഞാനെങ്ങും പോയിട്ടില്ല ഇവിടെ തന്നെയുണ്ട്‌. അഭിനയിക്കാന്‍ എനിക്കിപ്പോഴും കൊതിയാണ്. എന്നെ വിളിച്ചാല്‍ നല്ല വേഷം കിട്ടിയാല്‍ ഞാന്‍ തീര്‍ച്ചയായും അഭിനയിക്കും. അഭിനയിക്കാന്‍ …

Read More

സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് മംമ്ത മോഹന്‍ദാസ്

  പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ നടിയാണ് മംമ്ത മോഹന്‍ദാസ്. പിന്നണിഗായികയായും തിളങ്ങിയ താരം സ്വന്തമായി സിനിമാ നിര്‍മ്മാണ കമ്പനിയുമായി രംഗത്ത് വന്നിരിക്കുന്നു. മംമ്തയും സുഹൃത്ത് നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം ആരംഭിച്ചിരിക്കുകയാണ്. എന്റെ ആദ്യ നിർമാണ സംരംഭം ആരംഭിച്ച വാർത്ത നിങ്ങളോട് പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. എന്റെ കുടുംബത്തിനും എന്റെ നിർമ്മാണ പങ്കാളിയായ നോയൽ ബെന്നിനും ഉറ്റസുഹൃത്തുക്കൾക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാൻ …

Read More

‘കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ടുനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ..എന്ന അവസ്ഥയാണ്.. കുറിപ്പ് വൈറൽ

    അപവാദ പ്രചരണത്തിൽ മനം നൊന്ത് കഴിഞ്ഞ ദിവസമായിരുന്നു ട്രാൻസ്‌ജെൻഡർ യുവതി സജന ഷാജി ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഇപ്പോൾ ആ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ബിനീഷ് ബാസ്റ്റിൻ . കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം… കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ടുനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ.. എന്ന അവസ്ഥയാണ് .സജന ഷാജിയുടെ ആത്മഹത്യ ശ്രമം കണ്ടപ്പോൾ എനിക്ക് തോന്നിയത്. മറ്റൊന്നുമല്ല. കൂടെയുള്ള ആളുകൾ ഒറ്റുകാർ ആയാൽ മറ്റൊന്നും ചെയ്യാൻ കഴിയില്ലല്ലോ. സജന ഷാജിയുടെ ഫോൺ സംഭാഷണം ഞാൻ നാലാവർത്തി തുടർച്ചയായി …

Read More