സിതാരക്കെതിരെ സൈബർ ആക്രമണം

സിത്താരയുടെ സാമൂഹ്യ മാധ്യമത്തിലൂടെ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി വൻ രീതിയിൽ സൈബർ ആക്രമണം താരം നേരിട്ടിരുന്നു. അഫ്ഗാനിസ്ഥാൻ വിഷയത്തിൽ താലിബാനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയായിരുന്നു ഇത്. രണ്ടു വ്യത്യസ്ത പോസ്റ്റുകളിൽ വന്ന് സൈബർ ആക്രമണത്തിൻ്റെ സ്ക്രീൻഷോട്ട് എടുത്ത് ആയിരുന്നു താരം പ്രതികരിച്ചത്. സിത്താരയുടെ പോസ്റ്റിലൂടെ. ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഗാൻ വിഷയത്തിലും പോസ്റ്റുകൾ ഇട്ടപ്പോൾ അതിനു താഴെ ഇതേ പേജിൽ വന്ന രണ്ട് കമൻറുകൾ ആണ്. ആഹാ.. ആ വാരിവിതറുന്ന വിയത്തിനും വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം! …

Read More

മരട് 357 ന്റെ പേര് മാറ്റാൻ കോടതി വിധി :പുതിയ പേര് ‘വിധി’

കണ്ണൻ താമരക്കുളം സംവിധാനം ചെയുന്ന മരട് എന്ന ചിത്രത്തിന്റെ പേര് മാറ്റാൻ നിർദ്ദേശിച്ചു ഹൈക്കോടതി ,വിധി:ദി വേർഡിക്ട് എന്നാവും പുതിയ പേര് ,മാർച്ച് പത്തൊൻപത്തിനു റിലീസ് ചെയേണ്ടിയിരുന്ന പടം മുൻപ് മുൻസിഫ് കോടതി തടഞ്ഞിരുന്നു

Read More

പൃഥ്വിരാജ് നായകൻ ,താരനിരയുമായി കാപ്പയെത്തുന്നു .

പൃഥ്വിരാജ് ,ആസിഫ് അലി ,മഞ്ജു വാര്യർ,അന്ന ബെൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വേണു സംവിധാനം നിർവഹിക്കുന്ന മലയാള ചലച്ചിത്രം കാപ്പയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി .ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപൻ ആണ് .ഫെഫ്ക നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാനു വര്ഗീസും എഡിറ്റിംഗ് മഹേഷ് നാരായണനും ആണ്

Read More
error: Content is protected !!