മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രം ‘ ദി പ്രീസ്റ്റിന്റെ’ ചിത്രീകരണം അവസാനിച്ചു
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ദി പ്രീസ്റ്റിന്റെ ചിത്രീകരണം അവസാനിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ നിയന്ത്രണങ്ങള്‍ക്കിടെയാണ് ചിത്രീകരണം നടത്തുകയുണ്ടായത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ആണ് ഇന്ന് അവസാനിച്ചത്. നേരത്തെ സിനിമയിൽ പ്രവർത്തിക്കുന്ന ചിലർക്ക് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഷൂട്ടിങ് നിലച്ചിരുന്നു. പിന്നീട് ഏഴുദിവസം മുമ്പ് മാത്രമാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. കഴിഞ്ഞ ജനുവരിയിൽ ആണ് ദി പ്രീസ്റ്റിന്റെ ചിത്രീകരണം തുടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിന്റെ ചിത്രീകരണം അവസാനിച്ചു മലയാളത്തിന്റെ ലേഡി …
Read More