നഗ്നനായി ബീച്ചിലൂടെ ഓടിയ മിലിന്ദ് സോമനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
ജന്മദിനത്തിൽ ഗോവയിലെ ബീച്ചിലൂടെ നഗ്നനായി ഓടിയ പ്രമുഖ നടൻ മിലിന്ദ് സോമനെതിരെ പൊലീസ് കേസെടുത്തു. താരത്തിന്റെ 55-ാം പിറന്നാളിന് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വൈറലായതോടെ മിലിന്ദിനെതിരെ പൊലീസില്‍ പരാതി നൽകുകയായിരുന്നു. ”ഹാപ്പി ബെര്‍ത്ത് ഡേ ടു മീ. 55 ആന്റ് റണ്ണിംങ്’ എന്ന അടിക്കുറുപ്പോടെയാണ് ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി മിലിന്ദ് ഓടുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഭാര്യ അങ്കിതയാണ് ചിത്രം പകര്‍ത്തിയത്. എന്നാല്‍ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ ഗോവ സുരക്ഷ മഞ്ച് എന്ന സംഘടന മിലിന്ദിനെതിരെ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ …
Read More