പങ്കാളിയെ വികാരത്തിന്റെ കൊടുമുടിയില്‍ എത്തിക്കാൻ താന്ത്രിക സെക്സ്

ധ്യാനവും ഉത്തേജനവും പരമാന്ദവും നല്‍കുന്ന താന്ത്രിക സെക്സ് ശാസ്ത്രീയമായി ചെയ്യാനറിയുന്നവ‍ര്‍ക്കെ സാധിക്കൂ. പങ്കാളിയെ വികാരത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നതാണ് താന്ത്രിക സെക്സ്. താന്ത്രിക് സെക്സ് എന്നുപറയുന്നത് നിരന്തര പരിശീലനം കൊണ്ട് നേടേണ്ട ഒരു കാര്യമാണ്. താന്ത്രിക് സെക്‌സില്‍ മസാജ് വളരെ പ്രധാനമാണ്.ഇണകള്ക്ക് പരസ്പരം മസാജ് ചെയ്യും. പാദത്തില്‍ നിന്ന് തുടങ്ങി ശിരസ്സിലേയ്ക്ക് വേണം മസാജ് ചെയ്യേണ്ടത്. വിരല്‍ത്തുമ്ബുകള്‍ നന്നായി മസാജ് ചെയ്ത് വിടണം. വിരല്ത്തുമ്ബുകളില്‍ മസാജ് നടത്തുന്നത് സ്ത്രീയുടെയും പുരുഷന്റേയും ഉത്തേജനം വര്ദ്ധിപ്പിക്കും. കാരണം വിരല്ത്തുമ്ബുകളില് ധാരാളം ഞരമ്ബുള്‍ ഉണ്ട്. ഇവയ്ക്ക് ഉത്തേജനമുണ്ടാകുന്ന ശരീരത്തിലാകമാനം ഉത്തേജനം …

Read More

ദിവസവും കൂടുതല്‍ വെള്ളം കുടിക്കുന്നത് ലൈംഗികജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കും

ലൈംഗിക ജീവിതം എല്ലാ ബന്ധങ്ങളിലും വളരെയധികം മുൻ‌തൂക്കം ഉള്ളത് ഒന്നാണ്. കുടുംബ ഭദ്രതയ്ക്കു ലൈംഗിക ബന്ധം ഏതൊരു പ്രായത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ആരോഗ്യകരവും ഉന്‍മേഷകരവുമായ കുടുംബജീവിതത്തിന് പ്രധാന പങ്കുവഹിക്കുന്നത് ആരോഗ്യകരമായ കിടപ്പറ തന്നെയാണ്. കിടപ്പറയില്‍ പങ്കാളികള്‍ പരസ്പരം നന്നായി മനസിലാക്കുന്നതും ചില ശീലങ്ങള്‍ പിന്തുടരുന്നതും മികച്ച ലൈംഗികാനുഭവം സാധ്യമാകും. ഇതിലൂടെ മികച്ച കുടുംബ ബന്ധം നിലനിർത്താൻ സാധിക്കും. ആരോഗ്യപരമായും മാനസികപരമായും സാധാരണ ഒരു പ്രക്രിയയിലൂടെ ഇത് ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കും. ദിവസവും കൂടുതല്‍ വെള്ളം കുടിക്കുന്നത് ലൈംഗികജീവിതം …

Read More

സെക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അതിന്റെ ആസ്വാദനത്തെ നശിപ്പിക്കും

സെക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അതിന്റെ ആസ്വാദനത്തെ നശിപ്പിക്കും. അത് മറികടക്കാന്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ച് അടുപ്പം കൂട്ടി ലൈംഗിക ആനന്ദം നുകരാന്‍ പങ്കാളികള്‍ക്ക് കഴിയണം. ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് സന്തോഷപ്രദമായ ലൈംഗിക ജീവിതം. അസഹ്യമായ വേദന നല്‍കുന്ന ഒന്നാണ് അതെങ്കില്‍ കുടുംബ ബന്ധത്തിലും അത് ബാധിക്കും. പരസ്പരം ആത്മാര്‍ഥമായി പ്രണയിക്കുക എന്നതാണ് സന്തോഷപ്രദമായ ലൈംഗിക ജീവിതം ലഭിക്കാന്‍ ചെയ്യേണ്ടത്. എന്നാൽ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്ന് പുരുഷൻ എങ്ങനെ മനസിലാക്കും. സെക്സിലേർപ്പെടുമ്പോൾ രണ്ടുപേരും പൂർണമായ തോതിൽ സെക്സ് ആഗ്രഹിച്ചാൽ മാത്രമേ സംതൃപ്തമായ സെക്സിൽ ഏർപ്പെടാനാകു. …

Read More

പങ്കാളിയുടെ ശ്വാസോഛ്വാസവും ഹൃദയതാളവും ലൈംഗിക താത്പര്യമുണ്ടെങ്കില്‍ ഉയര്‍ന്ന രീതിയിലായിരിക്കും

കിടക്കയിലെത്തിയാല്‍ പങ്കാളി നിങ്ങളെ ചേര്‍ത്തു പിടിക്കുന്നതിനു പകരം ആദ്യം സ്വന്തം കൈകള്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ചിരിക്കും, നിങ്ങളെ അകന്നു പോകാന്‍ അനുവദിക്കാത്ത വിധത്തിലായിരിക്കും അവരുടെശരീരഭാഷ. ലൈംഗിക താത്പര്യമുണ്ടെങ്കില്‍ പങ്കാളിയുടെ ശ്വാസോഛ്വാസവും ഹൃദയതാളവും ഉയര്‍ന്ന രീതിയിലായിരിക്കും. പുരുഷന് ലൈംഗിക ഉത്തേജനം വളരെ പെട്ടന്നുണ്ടാകും എന്നാല്‍ സ്ത്രീകള്‍ക്കിത് സാവധാനം മാത്രമേ ഇത് സംഭവിക്കുക അത് മനസിലാക്കി മാത്രമേ സെക്സില്‍ ഏര്‍പ്പെടാന്‍പാടുള്ളു. പങ്കാളിയുടെ ശ്വാസോഛ്വാസവും ഹൃദയതാളവും ലൈംഗിക താത്പര്യമുണ്ടെങ്കില്‍ ഉയര്‍ന്ന രീതിയിലായിരിക്കും .

Read More

മാനസിക കാരണങ്ങൾ കൊണ്ടും വജൈനിസ്മസ് ഉണ്ടാകാം

ലൈംഗികത എന്നത് ഒരേ സമയം പങ്കാളികളുടെ മനസ്സും ശരീരവും ഇടപെടുന്ന ഒരു പ്രക്രിയയാണ്. ഇതില്‍ ഏതെങ്കിലും ഒരു ഘടകത്തിനു ഒറ്റയ്ക്കോ രണ്ടു ഘടകങ്ങള്‍ക്കൊ പ്രശ്നം ഉണ്ടായാല്‍ ആനന്ദപൂര്‍ണ്ണമയ ലൈംഗിക ബന്ധം സാധ്യമാകില്ല. ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളെ കൊണ്ട് ഉണ്ടാകുന്ന ഒന്നാണ് വജൈനിസ്മസ്, ചിലപ്പോള്‍ ഇവ രണ്ടും ചേര്‍ന്നും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. യോനീ പേശികള്‍ മുറുകി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ആകാത്ത ഒരു അവസ്ഥയാണിത്. ഇത്തരം അവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ശ്രമിച്ചാല്‍ കടുത്ത വേദന ഉണ്ടാകും. മാനസിക കാരണമായി പൊതുവെ പറയുന്നത് …

Read More

ലോകത്ത് ഏതാണ്ട് 0.01 % സ്ത്രീകള്‍ക്ക് വജൈനിസ്മസ് ഉള്ളതായാണ് കണക്കാക്കപ്പെടുന്നു

ഭഗപേശികളെ നിയന്ത്രിക്കുന്ന നാഡികൾ സ്വയമറിയാതെയെന്നോണം പ്രവർത്തിക്കുന്നതാണ് വജൈനിസ്മസിനു കാരണം. യോനിയിലേക്കു ലിംഗമോ എന്തെങ്കിലും പരിശോധനാ ഉപകരണങ്ങളോ വിരലോ മറ്റോ പ്രവേശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത് സ്വയം രക്ഷപ്പെടാനെന്നോണമാണ് യോനീപേശികൾ ചുരുങ്ങി മുറുകുന്നത്. ശരീരിക ബന്ധത്തിനു തടസമുണ്ടാക്കുന്ന ഒന്നാണ് വജൈനിസ്മസ്. യോനീ പേശികള്‍ മുറുകി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ആകാത്ത ഒരു അവസ്ഥയാണിത്. ഇത്തരം അവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ശ്രമിച്ചാല്‍ കടുത്ത വേദന അനുബവപ്പെടും. ചിലപ്പോള്‍ രക്തശ്രാവത്തിനും ഇടവരുത്തും. ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളെ കൊണ്ട് ഉണ്ടാകുന്ന ഒന്നാണ് വജൈനിസ്മസ്, ചിലപ്പോള്‍ ഇവ രണ്ടും …

Read More

ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. സ്ത്രീ പുരുഷ ബന്ധത്തിൽ പല കാര്യങ്ങളും ഇതിന് അത്യാവശ്യമായി വേണം. ഇതില്‍ പങ്കാളികളുടെ വന്ധ്യതാ പ്രശ്നങ്ങള്‍ മുതല്‍ ഭക്ഷണം വരെ ഒരു ഘടകമാണ്. വന്ധ്യത ഉണ്ടാവാന്‍ വിവിധ കാരണങ്ങളുണ്ട്. പ്രായം, ഭക്ഷണ രീതി, സമ്മര്‍ദ്ദം, ആരോഗ്യ അവസ്ഥ, തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഒരു വര്‍ഷം സ്ഥിരമായി സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധപ്പെട്ടിട്ടും ഗര്‍ഭധാരണം സാധ്യമായില്ലെങ്കില്‍ മാത്രമെ ദമ്പതികള്‍ക്ക് വന്ധ്യത ഉള്ളതായി കണക്കാക്കേണ്ടതുള്ളു. ഡോഗി സ്റ്റൈലിനോട് സാമ്യമുള്ളതാണ് മാജിക് …

Read More

ലൈംഗികബന്ധത്തിൽ ലിംഗത്തിന്റെ വലുപ്പമനുസരിച്ചു സമ്മർദത്തോടെ യോനി വികസിക്കും

പൊതുവേ പുരുഷന്മാർക്കു ലൈംഗികതൃഷ്ണ സ്വൽപം കൂടുതലായിട്ടാണു കണ്ടു വരുന്നത്. മനുഷ്യരാശിയുടെ നിലനിൽപിന് ഇത് ആവശ്യമാണെന്നു കരുതാം. കുടുംബ ഭദ്രതയ്ക്കു ലൈംഗിക ബന്ധം ഏതൊരു പ്രായത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ലൈംഗികബന്ധത്തിൽ ലിംഗത്തിന്റെ വലുപ്പമനുസരിച്ചു സമ്മർദത്തോടെ യോനി വികസിച്ചു കൊടുത്തു കൊള്ളും. കൂടുതൽ പ്രാവശ്യം ലൈംഗികബന്ധത്തിലേർപ്പെടുന്നതു കൊണ്ടു യോനീദ്വാരം അയഞ്ഞു പോവുകയില്ല. യോനിയുടെ ഏറ്റവും കുടുസായ ഭാഗം ബാഹ്യ കവാടത്തിനു സമീപമുള്ള ‘ഇൻട്രോയ്റ്റസ്’ എന്ന ഭാഗമാണ്. പ്രസവ സമയത്തു കുഞ്ഞിന്റെ തല ഇവിടെ ക്കൂടി പുറത്തേക്കു വരുന്ന സമയത്ത് ആ ഭാഗം തീവ്രമായി വികസിച്ചു …

Read More

ലൈംഗികബന്ധം എന്നത് കീഴടങ്ങലോ, കീഴ്പ്പെടുത്തലോ അല്ല

കൃത്യമായ ലൈംഗിക വിദ്യഭ്യാസത്തിന്‍റെ അഭാവം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. പല കാര്യങ്ങളും വളരെ തെറ്റായിട്ടാണ് ഇപ്പഴത്തെ സമൂഹം മനസിലാക്കിയിരിക്കുന്നത്. ഇതിന്റെ ഫലം കിടകക്കയില്‍ ആണ് ഉണ്ടാകുന്നത്. പല ആഗ്രഹങ്ങളും, തെറ്റിദ്ധാരണകളുമായി കിടക്കയില്‍ എത്തുമ്ബോള്‍ അപങ്കാളിയില്‍ നിന്ന് അത് ലഭിക്കാതെ വരുമ്ബോള്‍ വലിയ പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാകുന്നത്. ഇതില്‍ വിദ്യാഭ്യാസമുള്ളവരും വിദ്യാഭ്യാസമില്ലാക്കവരും ഉള്‍പ്പെടുന്നു. ഇതിലൊന്നാണ് പോണ്‍ ദൃശ്യങ്ങളില്‍ കണൈന്നപോലെ കിടക്കയില്‍ ചെയ്യാന്‍ പാട്ടും എന്ന ധാരണ. പോണ്‍ ചിത്രങ്ങളും മറ്റും കാണുന്നവിധമുള്ള പ്രകടനം പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കരുത്. കാരണം ഇവയെല്ലാം അതിശയോക്തി കലര്‍ന്ന …

Read More
error: Content is protected !!