അക്ഷയ് കുമാറും മകളുമായുള്ള കരാട്ടെ പരിശീലന ചിത്രം പങ്കുവെച്ച് ഭാര്യ ട്വിങ്കിൾ ഖന്ന

മകൾ നിതാരയും അക്ഷയ് കുമാറുമായുളള രസകരമായ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് ഭാര്യ ട്വിങ്കിൾ ഖന്ന. കരാട്ടെ ഗേൾ എന്ന ഹാഷ്ടാഗിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആദ്യ കരാട്ടെ മത്സരത്തിനു മുൻപുള്ള അവസാന കിക്ക് എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മകൾക്കൊപ്പം പ്രാക്ടീസ് ചെയ്യുന്നത് അക്ഷയ് കുമാറാണ്. ബോളിവുഡ് താരദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. തൊണ്ണൂറുകളിലെ പ്രിയപ്പെട്ട താരമായിരുന്ന ട്വിങ്കിൾ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അക്ഷയ്കു ടുംബത്തിനോടൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും പങ്കുവെയ്ക്കാറുണ്ട്. അക്ഷയ് കുമാർ …

Read More

മിതാലി രാജിന്റെ ബയോപിക്ക് ചിത്രത്തിൽ തപ്‌സി പന്നു , ഫസ്റ്റ്‌ലുക്ക് പുറത്തു വിട്ടു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രമാണ് ഷബാഷ് മിതു. ചിത്രത്തിൽ മിതാലിയായി അഭിനയിക്കുന്നത് തപ്‌സി പന്നു ആണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. അടുത്ത വര്‍ഷം ഫെബ്രുവരി 5നാണ് മിതാലി രാജിന്റെ ബയോപിക്ക്തി യ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ വിയാകോം 18 സ്റ്റുഡിയോസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. രാഹുല്‍ ധൊലക്കിയ ആണ് മിതാലി രാജ് ബയോപിക്ക് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സിനിമകളായ റയീസ്, ലംഹാ, പര്‍സാനിയ എന്നിവ …

Read More

ആരാധകന്റെ മൊബൈൽ പിടിച്ച് വാങ്ങി സൽമാൻ ഖാൻ; ആരാധന അതിരുവിടുന്നുണ്ടോ??

[pl_row] [pl_col col=12] [pl_text] ഫാൻസിന്റെ പരിധി വിടുന്ന ആരാധനയുടെ ഭയാനകമായ പല വേർഷനുകളും നാം കണ്ടിട്ടുണ്ട്. പാലാഭിഷേകവും മറ്റും ഇതിന്റെ ചുരുങ്ങിയ വേർഷനുകൾ മാത്രം. കുറച്ച് നാളുകൾക്ക് മുൻപ് ചിമ്പുവിന്റെ ഒരു ആരാധകൻ കമ്പി കൊണ്ട് ശരീരം തുളച്ച് ജെ സി ബി യിൽ തൂങ്ങിയാടിയാണ് പാലഭിഷേകം നടത്തിയത്. മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനം തിയേറ്ററുകളിൽ എത്തിയപ്പോഴാണ് സംഭവം. അത്രയ്ക്കൊന്നും വരില്ലെങ്കിലും പരിധി വിട്ട ആരാധകന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ സൽമാൻ ഖാന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. സൽമാൻ …

Read More
error: Content is protected !!