ഋതിക് റോഷൻ-സുസെയ്ൻ ഖാൻ പിരിഞ്ഞിട്ട് 6 വർഷം ; കോവിഡ് നാളുകളിൽ ഒന്നിച്ച്
ആറ് വർഷങ്ങൾക്ക് മുൻപൊരു വിവാഹ മോചനം. ഋതിക് റോഷൻ-സുസെയ്ൻ ഖാൻ എന്നിവരുടെ 14 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിക്കുന്നതവിടെയാണ്. ഇവർക്ക് രണ്ട് ആൺമക്കൾ – റിഹാൻ, റിതാൻ. അച്ഛനും അമ്മയും വിവാഹ മോചിതരായെങ്കിലും മക്കൾക്കായി ഉല്ലാസയാത്രകളും മറ്റും ഇവർ ഒന്നിച്ച് നടത്താറുണ്ട്.പക്ഷെ ഒരു കുടക്കീഴിൽ ആ പഴയ ഭർത്താവും ഭാര്യയും ഒന്നിക്കുന്നത് ഈ. സുസെയ്ൻ വീണ്ടും ഋതിക്കിന്റെ വീട്ടിൽ. രാജ്യം ലോക്ക്ഡൗൺ നേരിടുന്ന സമയത്ത് എന്റെ കുട്ടികളിൽ നിന്ന് വേർപെടേണ്ടിവരുമെന്ന് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ലോകം മനുഷ്യരാശി …
Read More