ഫോട്ടോഷൂട്ടിൽ ഗ്ലാമറസായി കാജൽ അഗർവാൾ

തമിഴ് , തെലുങ്ക് ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമാണ് കാജല്‍ അഗര്‍വാള്‍. പല മൊഴിമാറ്റ ചിത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും കാജല്‍ മലയാളികള്‍ക്ക് സുപരിചിതയുമാണ്. താരം ഗ്ലാമറസായ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോ തരംഗമാകുന്നത്. ആകാശ നില സാരിയിൽ സുന്ദരിയായാണ് താരത്തിന്റെ ഫോട്ടോഷൂട്ട്!

Read More

ബോളിവുഡ് ചിത്രം ‘ബാഗി 3’; ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

  ടൈഗര്‍ ഷ്‌റോഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാഗി 3. ചിത്രത്തിലെ നാലാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ബാഗി സീരിസിലെ മൂന്നാം പതിപ്പാണ് ഈ ചിത്രം. രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന്‍ ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്തത്. മൂന്നാം ഭാഗത്തില്‍ നായികയായി എത്തിയത് ശ്രദ്ധ കപൂര്‍ ആണ്.മാർച്ച് ആറിന് പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് നേടിയത്.

Read More

കൊറോണ ഭീതിയുടെ ഇടയിൽ വിവാദ പരാമർശo ഉന്നയിച്ച് ബോളിവുഡ് നടി

  മുംബൈ: കോറോണ ഭീതിയില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന സാഹചര്യത്തില്‍ ഒഴിഞ്ഞുകിടക്കുന്ന മുംബൈയിലെ റോഡുകളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടി ദിവ്യാങ്ക ത്രിപതി. കോറോണയിൽ മുംബൈ നഗരങ്ങള്‍ ”ഉണര്‍വില്ലാതെ” എന്നായിരുന്നു ദിവ്യാങ്കയുടെ ട്വീറ്റില്‍ സൂചിപ്പിച്ചത്. ഇത്രയും കുറഞ്ഞ ട്രാഫിക്കുള്ള ഈ സമയമാണ് മെട്രോയുടെയും പാലങ്ങളുടെയും പണി തീര്‍ക്കാന്‍ പറ്റിയതെന്നായിരുന്നു ദിവ്യാങ്കയുടെ ട്വീറ്റ്. കൊവിഡ് ബാധയില്‍ ഭയന്ന് ആളുകള്‍ പുറത്തിറങ്ങാതിരിക്കുകയും മുന്‍ കരുതലെന്നോണം തിരക്കുള്ള സ്ഥലങ്ങളും യാത്രയും ഒഴിവാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദിവ്യാങ്ക നടത്തിയ ട്വീറ്റിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെ താരം …

Read More

ഇതൊക്കെ അത്ര ശരിയാണോ? ബോളിവുഡ് താരത്തെ വിമർശിച്ചു ആരാധകർ

ടൂറിസ്റ്റ് ഗൈഡിനെ പോലെ ബനാറസിലെ മാര്‍ക്കറ്റിലൂടെ നടക്കുന്ന വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് ബോളിവുഡ് താരം സാറ അലി ഖാന്‍. ബനാറസിലെ വിശ്വനാഥ് ലെയ്‌നിലെ മാര്‍ക്കറ്റിലൂടെ മുടിയഴിച്ചിട്ട് പീച്ച് നിറത്തിലുള്ള ഷാളണിഞ്ഞ്, കഴുത്തില്‍ ഒരു മാലയും നെറ്റിയില്‍ ചുവന്ന കുറിയുമണിഞ്ഞ് താരം ഓരോരോ കടകള്‍ പരിചയപ്പെടുത്തുന്നു. ഈ വീഡിയോ ആരാധകരില്‍ ചിരി പടര്‍ത്തുന്നുണ്ടെങ്കിലും താരത്തെ ഉപദേശിച്ച് പലരും രംഗത്ത് വന്നിരിക്കുകയാണ്. ഈ കൊറോണക്കാലത്ത് മാസ്‌ക് ഇടാതെ ഇങ്ങനെയൊരു പൊതുസ്ഥലത്ത് ഇറങ്ങി നടക്കുന്നത് അത്ര ശരിയല്ല എന്നാണ് ആരാധകർ പറയുകയാണ്.

Read More

ബോളിവുഡ് സംവിധായകനും നടനുമായ ഇംതിയാസ് ഖാന്‍ അന്തരിച്ചു,

ബോളിവുഡിലെ നടനും സംവിധായകനുമായ ഇംതിയാസ് ഖാന്‍ (77) അന്തരിച്ചു . മുതിര്‍ന്ന നടനായ ജയന്തിന്റെ മകനും അന്തരിച്ച നടന്‍ അംജദ് ഖാന്റെ സഹോദരനുമാണ്. മരണകാരണം വ്യക്തമല്ല . ടെലിവിഷന്‍ താരവും സിനിമാ നടിയുമായ കൃതിക ദേവി ദേശായ് ആണ് ഭാര്യ. മകള്‍ അയേഷ ഖാന്‍, അഭിനയിച്ച ചിത്രങ്ങൾ യാദോം കീ ബാരാത്, ധര്‍മാത്മ, ദയാവാന്‍ തുടങ്ങിയവ

Read More

‘ബാഗി 3’ നേടിയത് 135 കോടി

ടൈഗര്‍ ഷ്‌റോഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ബാഗി 3’. ബാഗി സീരിസിലെ മൂന്നാം പതിപ്പാണ് ഇത്. രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന്‍ ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്തത്. മൂന്നാം ഭാഗത്തില്‍ നായിക ശ്രദ്ധ കപൂര്‍ ആണ്. ബാഗിയുടെ ഒന്നാം ഭാഗത്തില്‍ ശ്രദ്ധ ആയിരുന്നു നായിക. 2018 ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പടങ്ങളില്‍ ഒന്നായിരുന്നു ബാഗി 2. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്. മാർച്ച് 6 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം 135 കോടിക്ക് മുകളിൽ …

Read More

‘ബാഗി 3’ ബോളിവുഡ് ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ സോങ് റിലീസ്

ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫ് നായകനായി വരുന്ന പുതിയ ചിത്രമാണ് ‘ബാഗി 3’. ഈ സിനിമയിലെ പുതിയ വീഡിയോ സോങ് റിലീസ് ചെയ്തു. ബാഗി സീരിസിലെ മൂന്നാം പതിപ്പാണ് ഇത്. രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന്‍ ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്തത്. മൂന്നാം ഭാഗത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂര്‍ ആണ്. ബാഗിയുടെ ഒന്നാം ഭാഗത്തില്‍ ശ്രദ്ധ ആയിരുന്നു നായികയായി വന്നത്. 2018 ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ബാഗി 2. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം …

Read More

ബോളിവുഡ് നിർമ്മാതാക്കൾ തമ്മിലടി.. കാരണം കൊറോണ..!!!

കൊവിഡ് 19 എന്ന കൊറോണ വൈറസ് ലോകമെമ്പാടും പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ സമൂഹത്തിൻ്റെ ഈ അവസ്ഥയെ പറ്റി ഒരു ചിത്രം ഒരുക്കാനൊരുങ്ങുകയാണ് ബോളിവുഡ്. ഇതിൻ്റെ പേരിൽ നിർമ്മാതാക്കൾ തമ്മിലടി തുടങ്ങി. കൊറോണ വൈറസ് ബാധ പടരുന്ന ഈ സാഹചര്യത്തെ പശ്ചാത്തലമാക്കി ചിത്രം ഒരുക്കാനായി പേര് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ പേരിലാണ് ബോളിവുഡ് നിർമ്മാതാക്കൾ തമ്മിൽ അടി വെക്കുന്നതെന്ന് സൂചിപ്പിക്കുന്നു. ബോളിവുഡിലെ പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണലാണ് ആദ്യം ഈ പ്രമേയത്തിൽ ഒരുക്കുന്ന സിനിമ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

പുലി കമ്മലുമായി ഹോട്ട് ലുക്കിൽ കരീന

ബോളിവുഡ് സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ് കരീന കപൂർ. സ്‌പോര്‍ട്‌സ്, ലൈഫ്‌സ്റ്റൈല്‍ രംഗത്തെ പ്രമുഖരായ ജര്‍മന്‍ കമ്പനി പ്യൂമ 2 വർഷത്തേക്ക് കരീനയെ തങ്ങളുടെ ബ്രാൻഡ് അംബസഡറാക്കിയിരിക്കുകയാണ്. പ്യൂമയുടെ പുത്തൻ ലോഞ്ച് ഉത്പ്പന്നങ്ങൾ അണിഞ്ഞുകൊണ്ടുള്ള കരീനയുടെ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.  

Read More

”വഞ്ചനയെ ഞാന്‍ പിന്തുണയ്ക്കുന്നില്ല..മകളുടെ പേജില്‍ വരെ തെറിവിളിയാണ് ;‘ഫേക്ക് ഫെമിനിസ്റ്റ്’ ട്രോളുകൾക്കെതിരെ ശബ്‌ദമുയർത്തി ബോളിവുഡ് താരം…

‘ഫേക്ക് ഫെമിനിസ്റ്റ്’ ട്രോളുകള്‍ക്കെതിരെ ശബ്‌ദമുയർത്തി ബോളിവുഡ് നടി നേഹ ധൂപിയ. റോഡീസ് റെവല്യൂഷന്‍ എന്ന റിയാലിറ്റി ഷോയെ തുടര്‍ന്നാണ് നേഹക്കെതിരെ ‘ഫേക്ക് ഫെമിനിസ്റ്റ്’ ട്രോളുകള്‍ വന്നത്. റിയാലിറ്റി ഷോക്കിടെ ഒരേ സമയം അഞ്ച് പേരെ പ്രണയിച്ചിരുന്ന തന്റെ കാമുകിയെ തല്ലിയതായി ഒരു മത്സരാര്‍ഥി പറഞ്ഞിരുന്നു. എന്നാല്‍ ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് ആ പെണ്‍കുട്ടിയുടെ ചോയിസാണ് എന്നായിരുന്നു നേഹയുടെ മറുപടി. ”വഞ്ചനയെ ഞാന്‍ പിന്തുണയ്ക്കുന്നില്ല, എന്നെ തെറ്റായി ചിത്രീകരിച്ചത് നിര്‍ഭാഗ്യകരമാണ്…മകളുടെ പേജില്‍ വരെ തെറിവിളിയാണ് ഇത് എനിക്ക് സ്വീകാര്യമല്ല…സ്ത്രീകളുടെ സുരക്ഷക്കായാണ് ഞാന്‍ നിലകൊള്ളുന്നത്…ശാരീരിക …

Read More
error: Content is protected !!