കുമ്പളങ്ങിയിലെ ആ രംഗത്തിന് പിന്നിൽ ഫഹദിന്റെ ഭാവന; ഉണ്ണിമായയുടെ വെളിപ്പെടുത്തൽ

അഞ്ചാം പാതിരയിലെ കാതറീന്‍ മരിയ എന്ന കഥാപാത്രത്തെ എല്ലാവര്ക്കും ഓർമ്മയുണ്ടാവും. ഉണ്ണിമായ എന്ന നടിയാണ് ആ കഥാപാത്രം അവതരിപ്പിച്ചത്. സ്‌ക്രിപ്റ്റ് റൈറ്റര്‍ ശ്യാം പുഷ്‌കരന്റെ ഭാര്യയാണ് ഉണ്ണിമായ. ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ അവർ മഹേഷിന്റെ പ്രതികാരം, അഞ്ച് സുന്ദരികള്‍ എന്ന ചിത്രങ്ങളില്‍ സഹസംവിധായകയായും ജോലി ചെയ്തിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തില്‍ സാറ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച താരം,കുമ്പളങ്ങി നൈറ്റ്സിലെ സഹസംവിധായികയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഉണ്ണിമായ സിനിമയിലെ രസകരമായ ചില കാര്യങ്ങള്‍ ഇപ്പോൾ പങ്കുവയ്ക്കുയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.   കുമ്പളങ്ങി …

Read More

കാർ ഓടിക്കുന്നതിനിടെ സെൽഫി എടുത്ത നടിക്ക് പണി കൊടുത്ത് സോഷ്യൽ മീഡിയ

കാർ ഓടിക്കുമ്പോൾ സെൽഫി വീഡിയോ എടുത്ത നടിക്ക് സോഷ്യല്‍ മീഡിയുടെ മുട്ടൻ പണി. തെന്നിന്ത്യന്‍താരം സഞ്ജന ഗൽറാണിയാണ് ട്രാഫിക് നിയമലംഘനം നടത്തിയത്. ബെംഗളൂരു നഗരത്തില്‍ വച്ച് സ്പോർട്സ്‌ കാർ ഓടിക്കുന്നതിനിടെയാണ് നടി സെൽഫി വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‍തത്. റൂഫ് തുറന്ന നിലയിലുള്ള കാറിൽ സഞ്ജനയ്‌ക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ജനുവരി രണ്ടാം വാരമായിരുന്നു സംഭവം. നടിയുടെ അഭ്യാസപ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടിക്കെതിരെ നടപടിയുമായി പൊലീസ് രംഗത്തെത്തുകയായിരുന്നു. തിരക്കേറിയ ബെംഗളൂരു നഗരത്തിലൂടെ അപകടകരമായി വണ്ടിയോടിച്ചതിനാണ് നടിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തത്. …

Read More

രണ്ട് മലയാള യുവ താരങ്ങൾക്ക് നാളെ വിവാഹം

മലയാള സിനിമയിലെ രണ്ട് താരങ്ങളുടെ വിവാഹമാണ് ഫെബ്രുവരി രണ്ടിന് നടക്കാനിരിക്കുന്നത് . പുതുമുഖതാരങ്ങളിൽ ശ്രദ്ധേയനായ ബാലു വർഗീസിന്റെയും നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെയും വിവാഹമാണ് ഒരേദിവസം നടക്കുന്നത്. നടിയും മോഡലുമായ എലീന കാതറിനെയാണ് ബാലു വർഗീസ് വിവാഹം ചെയ്യുന്നത്. കോതമംഗലം സ്വദേശിയായ ഐശ്വര്യയാണ് വിഷ്ണു ഉണ്ണികൃഷ്ണൻറെ വധു. എലീനയുമായി പ്രണയത്തിലാണെന്ന വിവരം പുതുവർഷപ്പുലരിയിലാണ് ബാലു വർഗീസ് പ്രേക്ഷകരുമായി പങ്കുവച്ചത്. ഇരുവരും ദീർഘകാല പ്രണയത്തിലായിരുന്നു . വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളിയിലാണ് ഇരുവരുടെയും വിവാഹം …

Read More

ഗൗതം പറയുകയാണെങ്കില്‍ ഇനിയും ഗിറ്റാര്‍ എടുക്കാന്‍ തയ്യാറാണെന്ന് സൂര്യ !!!

തെന്നിന്ത്യന്‍ സിനിമാലോകം സ്വീകരിച്ച സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായിരുന്നു വാരണം ആയിരം. സൂര്യയും ഗൗതം മേനോനും ഒരുമിച്ചെത്തിയ ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എക്കാലത്തേയും മികച്ച റൊമാന്റിക് ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡബിള്‍ റോളിൽ സൂര്യ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തില്‍ സമീറ റെഡ്ഡിയും ദിവ്യ സ്പന്ദനയുമായിരുന്നു നായികമാരായി എത്തിയത്. 2008 ലായിരുന്നു വാരണം ആയിരം റിലീസ് ചെയ്തത് . കാക്ക കാക്കയ്ക്ക് ശേഷം സൂര്യയും ഗൗതം മേനോനും ഒരുമിച്ച ചിത്രമായിരുന്നു വാരണം ആയിരം. സിനിമയിലെത്തി 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഗൗതം …

Read More

റാമില്‍ മോഹന്‍ലാല്‍ എത്തുന്നത് രണ്ട് വ്യത്യസ്ത വേഷങ്ങളിൽ

ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് റാം. ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ എന്നാണ് പുതിയ റിപ്പോർട്ട് . ദൃശ്യത്തിന് ശേഷം മോഹൻലാലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. സിനിമയെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രേക്ഷകർ ആകാംഷയോടെ സ്വീകരിക്കുന്ന വേളയിലാണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്തു വന്നത്.ഒരു തകർപ്പൻ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ട മോഹൻലാൽ പിന്നീട് ഒരു ചെറുപ്പ വേഷത്തിൽ കൂടി പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ അമ്പരപ്പിലാണ്.  റാം എന്ന ടൈറ്റില്‍ കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ …

Read More
error: Content is protected !!