ഭൂമി പഡ്‌നേക്കറിന്റെ പുതിയ ചിത്രം ‘ദുര്‍ഗാമതി’ ഡിസംബർ 11ന് റിലീസ് ചെയ്യും

ബോളിവുഡ് താരം ഭൂമി പഡ്‌നേക്കറിന്റെ ‘ദുര്‍ഗാമതി’ എന്ന ഹിന്ദി ചിത്രം ഡിസംബര്‍ 11ന് റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2018ല്‍ പുറത്തിറങ്ങിയ ‘ഭാഗമതി’ എന്ന തെലുങ്കു ചിത്രത്തിന്റെ ഹിന്ദി റീമെയ്ക്കാണ് ‘ദുര്‍ഗാമതി’. ‘ഭാഗമതി’യില്‍ അനുഷ്‌ക ഷെട്ടിയായിരുന്നു നായികയായി അഭിനയിച്ചത്. ഹൊറര്‍ ത്രില്ലറായ ചിത്രത്തിന്റെ സംവിധായകന്‍ ജി. അശോകാണ്. കുല്‍ദീപ് മമാനിയയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അക്ഷയ് കുമാര്‍, ബൂഷന്‍ കുമാര്‍, വിക്രം മല്‍ഹോത്ര എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പിപിയാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഭൂമി പഡ്‌നേക്കറിന് പുറമെ അര്‍ഷദ് …

Read More

ബോളിവുഡ് ചിത്രം “ബാഡ് ബോയി”ൽ നായികയായി അമ്രിൻ ഖുറേഷി

പ്രശസ്ത തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ മകളായ അമ്രിൻ ഖുറേഷി ബോളിവുഡിൽ. ഹിന്ദി സിനിമയിലെ പ്രമുഖ സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ “ബാഡ് ബോയ് ” എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്. തെലുങ്കിൽ വൻവിജയം നേടിയ “സിനിമാ ചൂപിസ്ത മാവ ” എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ ചിത്രം. മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷ് ചക്രവർത്തിയാണ് സിനിമയിൽ അമ്രിന്റെ നായകൻ. സിനിമയുടെ ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്ന ഔദ്യോദിക പ്രഖ്യാപനം വന്നതോടെ മറ്റൊരു ഹിന്ദി ചിത്രത്തിലും അമ്രിൻ ഖുറേഷി നായികയായി …

Read More

നടന്‍ സിദ്ദിഖിനെ പരിഹസിച്ച് രേവതി സമ്പത്ത്

അമ്മയുടെ ഭാരവാഹി യോഗത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ നടന്‍ സിദ്ദിഖിനെതിരെ വിമർശനവുമായി നടി രേവതി സമ്പത്ത്. അമ്മ താര സംഘടന വെള്ളിയാഴ്ച്ച ചേര്‍ന്ന ഭാരവാഹി യോഗത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ‘ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും അമ്മ ഭാരവാഹി യോഗത്തില്‍ സിദ്ധിഖ്’ എന്ന് കണ്ടു വാര്‍ത്തയില്‍. ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട്! ഒരു വാല്‍ക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് …

Read More

പ്രഭുദേവ വിവാഹിതനായി; വധു മുംബൈ സ്വദേശിനിയായ ഡോക്ടർ ഹിമാനി

നടനും ഡാൻസറുമായ പ്രഭുദേവ വിവാഹിതനായതായി. പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരമാണ് ഇക്കാര്യം സ്ഥിരീകരിച്ച്. മുംബൈ സ്വദേശിനിയായ ഡോക്ടർ ഹിമാനിയെയാണ് പ്രഭുദേവ വിവാഹം ചെയ്തതെന്നും മെയ് മാസത്തിൽ വിവാഹം കഴിഞ്ഞതായും രാജു സുന്ദരം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറംവേദനയുണ്ടായെന്നും ഇതിനായി മുംബൈയിൽ ചികിത്സ തേടിയപ്പോഴാണ് ഹിമാനിയെ പരിചയപ്പെട്ടതെന്നും രാജു സുന്ദരം പറഞ്ഞു. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം നടന്നത്. ലോക്ക് ഡൗൺ ആയതുകൊണ്ട് ഇരുകുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ …

Read More

മഹേഷ് ബാബു-കീര്‍ത്തി സുരേഷ് ചിത്രം ‘സറക്കു വാരി പട്ട’ ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും

മഹേഷ് ബാബുവും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ‘സറക്കു വാരി പട്ട’യുടെ പൂജ കഴിഞ്ഞു. ജനുവരിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. കീര്‍ത്തി സുരേഷിന്റെ ജന്മദിനത്തിലാണ് മഹേഷ് ബാബു ചിത്രത്തിലെ നായിക കീര്‍ത്തിയാണെന്ന് അറിയിച്ചത്. മഹേഷ് ബാബുവിന്റെ ഭാര്യ നമൃതയും, മകള്‍ സിതാരയും ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തു. അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും, ബോളിവുഡ് താരം വിദ്യാ ബാലന്‍ ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനില്‍ കപൂറാണ് ചിത്രത്തിലെ വില്ലനെന്നും അഭ്യൂഹങ്ങളുമുണ്ട്.

Read More

മകളുടെ ജന്മദിനാഘോഷം ഗംഭീരമാക്കിയതില്‍ നന്ദി അറിയിച്ച് അല്ലു അര്‍ജുന്‍

മകളുടെ ജന്മദിനാഘോഷം ഗംഭീരമാക്കിയതില്‍ നന്ദി അറിയിച്ച് സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. മകളുടെ ജന്മദിനം മറക്കാനാവാത്ത വിധം ആഘോഷമാക്കിയ മൈത്രി മൂവി മേക്കേഴ്‌സിന്റെയും, രവി ഗരു, നവീന്‍ ഗരു, ചെറി ഗരു എന്നിവരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു താരം നന്ദി രേഖപ്പെടുത്തിയത്. നവംബര്‍ 21നായിരുന്നു അല്ലു അര്‍ജുന്റെയും സ്‌നേഹയുടെയും മകള്‍ അര്‍ഹയുടെ പിറന്നാള്‍. ‘മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ മൈ അര്‍ഹ. നീ നല്‍കുന്ന അളവില്ലാത്ത സ്‌നേഹത്തിനും സന്തോഷത്തിനും നന്ദി. എന്റെ മാലാഖ കുട്ടിയ്ക്ക് മനോഹരമായ പിറന്നാള്‍ദിന ആശംസള്‍’ എന്ന് ട്വിറ്ററിലും …

Read More

9M വ്യൂവ്സുമായി വിജയുടെ മാസ്റ്ററിലെ ഗാനം ‘വാത്തി കമിംഗ്’

ആരാധകരേറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍. ചിത്രത്തിന്റെ ഓരോ പുതിയ അപ്‌ഡേഷനും വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ‘വാത്തി കമിംഗ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഒമ്പത് കോടി വ്യൂവേഴ്‌സെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. മാസ്റ്ററിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ വിവരം പുറത്തുവിട്ടത്. മാര്‍ച്ച് ഒമ്പതിന് യൂട്യൂബിലൂടെ റിലീസ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 13 ലക്ഷം ലൈക്കുകള്‍ നേടികഴിഞ്ഞു. മാസ്റ്റര്‍ ഒഫീഷ്യല്‍ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസര്‍ ഒരു കോടിയിലധികം വ്യൂവേഴ്‌സിനെയും …

Read More

ഗര്‍ഭിണിയായി ഷൂട്ടിങ്ങിനെത്തി അനുഷ്‌ക ഷര്‍മ്മ

ബോളിവിഡ് താരം അനുഷ്‌ക ഷര്‍മ്മയുടെ പരസ്യ ചിത്രീകരണത്തിനിടെ എടുത്ത ചിത്രം സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. അനുഷ്‌ക ഷര്‍മ്മയും ഭര്‍ത്താവ് വിരാട്ട് കോലിയും അവരുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ്. ദുബായിയിലായിരുന്ന അനുഷ്‌ക അടുത്തിടെയാണ് മുംബൈലേക്ക് തിരിച്ചെത്തിയത്. കോലിക്കൊപ്പം ഐപിഎല്‍ 2020നായാണ് താരം ദുബായിയില്‍ പോയിരുന്നത്. പരസ്യ ചിത്രീകരണത്തിനായി അനുഷ്‌ക തന്റെ വാനിറ്റി വാനില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. കൊവിഡ് വ്യാപനമുള്ളതിനാല്‍ മാസ്‌ക് ധരിച്ചാണ് അനുഷ്‌ക ഷൂട്ടിങ്ങിനെത്തിയത്.

Read More

ഭർത്താവ് നാഗ ചൈതന്യയ്‌ക്കൊപ്പം സമാന്ത മാലദ്വീപിലേക്ക് പുറപ്പെട്ടു

മാലിദ്വീപിൽ അവധിക്കാലം ആസ്വദിക്കാൻ ഭർത്താവ് നാഗ ചൈതന്യയ്‌ക്കൊപ്പം സമാന്ത മാലദ്വീപിലേക്ക് പുറപ്പെട്ടു. ദ്വീപ് രാജ്യത്ത് നിന്നുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടാൻ ഞായറാഴ്ച നടി ഇൻസ്റ്റാഗ്രാമിൽ ഏട്ടത്തി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് മാസങ്ങൾക്കുശേഷം തുറന്ന മാലിദ്വീപിൽ കാജൽ അഗർവാൾ, രാകുൽ പ്രീത്, താര സുതാരിയ, ദിഷ പതാനി, ടൈഗർ ഷ്രോഫ്, നേഹ ധൂപിയ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ സമയം ആസ്വദിച്ചു. സാമന്തയ്ക്ക് യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണ്, അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ നോക്കിയാൽ ഇത് മനസിലാകും. കോവിഡ് -19 പാൻഡെമിക് കാരണം ബാക്കി ഉള്ളവരെപോലെ അവർക്ക് …

Read More

കാർ അപകടം: മുരുക ഭഗവാൻ തങ്ങളെ രക്ഷിച്ചുവെന്ന് ഖുശ്‌ബു

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുഷ്ബു സുന്ദർ മെൽമരുവത്തൂരിനടുത്ത് നടന്ന വാഹന അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു തമിഴ്‌നാട്ടിലെ ചെംഗൽപേട്ട് ജില്ലയിലെ മെൽമരുവത്തൂരിന് സമീപം ആണ് അപകടം ഉണ്ടായത്. സഞ്ചരിച്ചിരുന്ന കാറിൽ കണ്ടെയ്നർ ട്രക്ക് ഇടിക്കുകയായിരുന്നു. ഖുഷ്ബു സുന്ദർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. താൻ സുരക്ഷിതയാണെന്നും , വേൽ യാത്രയിൽ പങ്കെടുക്കാൻ കടലൂരിലേക്ക് പോകുകയാണെന്നും താരം ട്വീറ്റ് ചെയ്തു. മുരുക ഭഗവാനാണ് തങ്ങളെ രക്ഷിച്ചതെന്ന് ഖുശ്‌ബു പറഞ്ഞു. ഇത് അപകടമല്ലെന്നും കോൺഗ്രസിന്റെയും ദ്രാവിഡ പാർട്ടിയുടെയും വൃത്തികെട്ട രാഷ്ട്രീയമാണെന്നും ട്വിറ്ററിലെ ബിജെപി ആരാധകർ ആരോപിക്കുന്നു. ഇന്ത്യൻ ആഭ്യന്തരമന്ത്രി അമിത് …

Read More
error: Content is protected !!