”ആ വിഡിയോ ചെയ്തതിന് അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയോട് മാപ്പ് ചോദിക്കാൻ മകളോട് പറയണം ” താര കല്യാണിനോട് ജയാ ദിരാജ്;
സൈബർ ആക്രമണത്തിന് ഇരയായ നടി താര കല്യാണിന് ജയാ ദിരാജ് എഴുതിയ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നു. ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും മനസ്സ് തളരരുതെന്നും ജിയ പറയുന്നു. കൂടാതെ അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയെ അനുകരിച്ച് ടിക്ടോക്ക് വിഡിയോ ചെയ്തിരുന്ന സൗഭാഗ്യയെക്കുറിച്ചും ജയ പരാമർശിച്ചു. ആ വിഡിയോ ചെയ്തതിന് അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയോട് മാപ്പ് ചോദിക്കാൻ മകളോട് പറയണം എന്നും താരാ കല്യാണിനോട് ജയ പറയുന്നുണ്ട്. ജയ ദിരാജിന്റെ കുറിപ്പ് വായിക്കാം: താരാ കല്യാൺ മാഡത്തിന്റെ വിഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണു …
Read More