”സര്‍ഗാത്മകമായ ചില അഭിപ്രായവ്യത്യാസങ്ങളാല്‍ ചിരഞ്ജീവി സാറിന്റെ ചിത്രത്തില്‍ ഭാഗമാകാനാകില്ല”. ചിരഞ്ജീവി ചിത്രത്തിൽ നിന്ന് പിൻമാറി നടി തൃഷ,

സൂപ്പർ താരം ചിരഞ്ജീവി നായകനായെത്തുന്ന പുതിയ ചിത്രമാണ് ആചാര്യ. ഈ ചിത്രത്തില്‍ തൃഷ നായികയായെത്തുന്നു എന്ന വാര്‍ത്ത നേരത്തെ സോഷ്യൽ മീഡിയയിൽ വൻ വർത്തയായിരുന്ന്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും താരം പിന്‍മാറുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തൃഷ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തുടക്കത്തില്‍ പറഞ്ഞതും ചര്‍ച്ച ചെയ്തതുമായ കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നു. സര്‍ഗാത്മകമായ ചില അഭിപ്രായവ്യത്യാസങ്ങളാല്‍ ചിരഞ്ജീവി സാറിന്റെ ചിത്രത്തില്‍ ഭാഗമാകാനാകില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാ വിജയാശംസകളും – തൃഷ.

Read More

വന്നുവന്ന് ചെറുപ്പമാക്കുന്നോ..!!

ചിലർ വർഷം കഴിയുംതോറും പ്രായം കുറയുന്നു. അങ്ങനെ ചുരുക്കം ചില നായികാ നടിമാരിൽ ഒരാളാണ് മലൈക. മലൈകക്ക് ചില ചിട്ടവട്ടങ്ങൾ ഒക്കെ ഉണ്ട്. സ്ഥിരം ജിം വർക്ക്ഔട്ട്, യോഗ ദിനചര്യകൾ മുടങ്ങാതെ ചെയ്തു പോകുന്ന പ്രകൃതക്കാരിയാണ് മലൈക. മലൈകയുടെ ചുറ്റും ക്യാമറ കണ്ണുകൾ നിർത്താതെ പായും. വെറും ജിം വർക്ക്ഔട്ട് മാത്രമല്ല, ഓരോ വരവിലും തന്റെ ഫാഷൻ സെൻസും മലൈക പുറമേക്കാണിക്കാറുണ്ട്. മലൈകയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ തരംഗമാവുകയാണ്. റീബോക്കിന്റെ ന്യൂഡ് ക്രോപ്പ്ഡ് ടാങ്ക് ടോപ്പും അതിന് യോജിക്കുന്ന ടൈറ്റ്‌സുമായിരുന്നു മലൈകയുടെ വസ്ത്രം. വര്‍ക്കൗട്ട് …

Read More

മുൻ പോൺ സ്റ്റാർ മിയ ഖലീഫയുടെ വിവാഹം ജൂൺ 10ന്

മോഡലും മുന്‍ പോണ്‍ ചിത്രത്തിലെ താരവുമായിരുന്ന മിയ ഖലീഫ വിവാഹിതയാകുന്നു. ജൂണ്‍ 10 നാണ് വിവാഹം. ഇന്‍സ്റ്റാഗ്രാമിലൂടെ മിയ തന്നെയാണ് ഈ കാര്യം അറിയിച്ചത്. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് മിയയുടെ ഭാവി വരന്‍. 2019 മാര്‍ച്ച് 12 ന് റോബര്‍ട്ട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്നാണെന്നും മിയ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിച്ചേർത്തു.

Read More

ലേഡി സൂപ്പർസ്റ്റാർ നയൻസ് വീണ്ടും കന്നഡയിലേക്ക്…

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. താരത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ളതാണ് റിപ്പോർട്ട്. നയൻതാര വീണ്ടും കന്നഡയില്‍ നായികയാകുന്നുവെന്നതാണ് ഇപ്പോൾ കിട്ടിയ റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ സൂപ്പര്‍ എന്ന കന്നഡ സിനിമയില്‍ നായികയായി നയൻതാര അഭിനയിച്ചിരുന്നു. ഗണ്‍ഡുഗലി മഡകാരി നായക എന്ന കന്നഡ ചിത്രത്തിലാണ് നയൻതാര പുതുതായി അഭിനയിക്കാൻപോകുന്നത്. ബി എല്‍ വേണുവിന്റെ ചരിത്ര നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ. ഒരു ആക്ഷൻ ത്രില്ലറായിരിക്കും ഈ ചിത്രം. ദര്‍ശൻ ആയിരിക്കും നായകനായി വരുന്നത്.

Read More

നടന്‍ വിജയ്‌യുടെ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് നടി ഖുശ്ബു രംഗത്ത്;

ചെന്നൈ: രണ്ടു തവണയും റെയ്‌ഡുകൾ നടത്തിയ ശേഷം നടന്‍ വിജയ്ക്ക് ആദായനികുതി വകുപ്പ് ക്ലീന്‍ ചീറ്റ് നല്‍കി. ഇതിനു പിന്നാലെയാണ് വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത് അറിയിച്ചു കൊണ്ട് നടി ഖുശ്ബു രംഗത്തെത്തിയത്. വിജയ്‌യുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ഖുശ്ബു. നികുതി അടയ്ക്കുന്ന കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നാണ് ഖുശ്ബു പറയുന്നത്. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഖുശ്ബു വിവരങ്ങള്‍ പുറത്ത് …

Read More

നടൻ വിജയ്ക് ക്ലീ​ന്‍ ചീ​റ്റ് നൽകി ആദായ നികുതി വകുപ്പ്,

ചെ​ന്നൈ : നി​കു​തി വെ​ട്ടി​പ്പ് കേ​സി​ല്‍ ന​ട​ന്‍ വി​ജ​യ്ക്ക് ക്ലീ​ന്‍ ചീ​റ്റ് നൽകി ആ​ദാ​യ നി​കു​തി വ​കു​പ്പ്. വി​ജ​യ് നികുതി വെ​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​ദാ​യ​നി​കു​തി​വ​കു​പ്പ് അറിയിക്കുകയുണ്ടായി. ബി​ഗി​ല്‍, മാ​സ്റ്റ​ര്‍ സി​നി​മ​ക​ളു​ടെ പ്ര​തി​ഫ​ല​ത്തി​ന് കൃ​ത്യ​മാ​യി നി​കു​തി നൽകിയെന്ന് ഐടി വ്യക്തമാക്കി. വി​ജ​യ്‍​യു​ടെ വീ​ട്ടി​ല്‍ ഐ​ടി വ​കു​പ്പ് സീ​ല്‍ ചെ​യ്ത അ​ഞ്ച് മു​റി​ക​ളും തു​റ​ന്നു​ നൽകിയിരുന്നു. മാ​സ്റ്റ​ര്‍ ​സിനിമയുടെ ഷൂട്ടിങ്ങിനിടെ വി​ജ​യ്‍​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് വി​വാ​ദ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. വി​ജ​യ്‌​യു​ടെ സി​നി​മ​ക​ളി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന​താ​ണ് റെ​യ്ഡ് നടക്കാനുള്ള കാരണമെന്ന് ആ​രോ​പ​ണം ഉണ്ട്.

Read More

”ഞാന്‍ ഇതുവരെ പ്രണയബന്ധത്തില്‍ ചതിവ് കാണിച്ചിട്ടില്ല. ഞാന്‍ വിഢ്ഡിയാവുകയാണെങ്കില്‍ പിന്നെന്തിനാണ് ആ ബന്ധം”- വെളിപ്പെടുത്തലുമായി ബോളിവുഡ് താരം

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ദീപിക പദുക്കോൺ. വിവാഹത്തിന് മുന്നേ തനിക്ക് ജീവിതത്തിൽ ഒരുപാട് മാനസിക പിരിമുറുക്കം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം. വിവാഹത്തിന് മുന്നേ രണ്‍ബീര്‍ കപൂറായിരുന്നു താരത്തിന്റെ കാമുകന്‍. തന്റെ ആദ്യത്തെ കാമുകന്‍ തന്നെ ചതിക്കുകയായിരുന്നു എന്നും രണ്ടാമതൊരു അവസരത്തിനായി കരഞ്ഞു യാചിച്ചിരുന്നതായിട്ടും പറയുകയാണ് ദീപിക. ”എന്നെ സംബന്ധിച്ചിടത്തോളം ലൈംഗികബന്ധം വെറും ശാരീരികബന്ധമല്ല. അതില്‍ വികാരങ്ങളുമുണ്ട്. ഞാന്‍ ഇതുവരെ പ്രണയബന്ധത്തില്‍ ചതിവ് കാണിച്ചിട്ടില്ല. ഞാന്‍ വിഢ്ഡിയാവുകയാണെങ്കില്‍ പിന്നെന്തിനാണ് ആ ബന്ധം. സിങ്കിളായി ഇരിക്കുകയല്ലേ നല്ലത്.” ”മുമ്പ് ഞാന്‍ ഒരുപാട് വേദനിച്ചു. …

Read More

ഹോളിവുഡ് താരത്തിന് കൊറോണയെന്ന് വ്യാജപ്രചാരണം

ഹാരി പോട്ടര്‍ സീരീസുകളിലൂടെ വളരെയേറെ ശ്രദ്ധേയനായ താരമാണ് ഡാനിയേല്‍ റാഡ്ക്ലിഫ്. ഈ താരത്തിന് കൊറോണയെന്ന് വ്യാജ വാർത്ത നടത്തിയിരിക്കുകയാണ്. ബി .ബി.സി ബ്രേക്കിങ് ന്യൂസ് എന്ന പേരിലുള്ള ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വ്യാജ വാര്‍ത്ത പുറത്തുവന്നത്. ഡാനിയല്‍ റാഡ്ക്ലിഫിന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്നും കൊറോണ ബാധിച്ച ആദ്യ പ്രമുഖന്‍ അദ്ദേഹമാണെന്നുമുള്ള വാർത്തയാണ് വ്യാജ ട്വീറ്റ് പ്രചരിച്ചത്. ബിബിസിയുടെ ലോഗോയോടു കൂടിയ ട്വീറ്റ് വലിയതോതില്‍ പ്രചരിക്കപ്പെട്ടതോടെയാണ് താരത്തിന്റെ മാനേജര്‍ ഈ കാര്യവുമായി രംഗത്തെത്തിയത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Read More

”എന്റെ തുറന്ന വെല്ലുവിളി, കങ്കണ ഒഴികെയുള്ള മറ്റേതെങ്കിലും നടിക്ക് 60-70-80-100 കോടി ബജറ്റിന് മുകളിലുള്ള ഒരു സിനിമ എടുക്കാന്‍ കഴിയുമോ..?? രംഗോലി ചന്ദല്‍

ബോളിവുഡ് നടി കങ്കണ റണോട്ടിന്‍റെ സഹോദരിയാണ് രംഗോലി ചന്ദല്‍. ബോളിവുഡിലെ എല്ലാ നായികമാരെയും ചലഞ്ച് ചെയ്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രംഗോലി. രംഗോലിയുടെ പുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ”എന്റെ തുറന്ന വെല്ലുവിളി, കങ്കണ ഒഴികെയുള്ള മറ്റേതെങ്കിലും നടിക്ക് 60-70-80-100 കോടി ബജറ്റിന് മുകളിലുള്ള ഒരു സിനിമ എടുക്കാന്‍ കഴിയുമോ …. ??? നിങ്ങള്‍ എനിക്ക് നിയമാനുസൃതമായ പേര് നല്‍കിയാല്‍ കങ്കണ എന്നെന്നേക്കുമായി അഭിനയിക്കുന്നത് നിര്‍ത്തും” എന്നാണ് ആ പോസ്റ്റിൽ പറയുന്നത്.

Read More

”ഷെയിം ഓണ്‍ യു രോഹിത് ഷെട്ടി”.. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രോഹിത് ഷെട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതിഷേധം…

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതിഷേധം ഉയരുകയാണ്. ഷെയിം ഓണ്‍ യു രോഹിത് ഷെട്ടി എന്ന ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ നിറയുന്നത്. രോഹിത് ഷെട്ടി ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് നടി കത്രീന കൈഫിന്റെ ആരാധകരെ ദേഷ്യത്തിലാക്കിയത്. അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, അജയ് ദേവ്ഗണ്‍ എന്നിവര്‍ നായകന്‍മാരായി എത്തുന്ന ‘സൂര്യവംശി’ എന്ന ചിത്രമാണ് രോഹിത് ഷെട്ടി ഒരുക്കുന്ന ഏറ്റവും പുതിയ സിനിമ. കത്രീന കൈഫാണ് ചിത്രത്തില്‍ നായിക എത്തുന്നത്. ഏത് നടനിലേക്ക് ആയിരുന്നു താങ്കള്‍ കൂടുതല്‍ ഫോക്കസ് ചെയ്തത് എന്നതായിരുന്നു …

Read More
error: Content is protected !!