ഓച്ചിറക്കാളയെ കാണാന്‍ പോകുന്ന പാറുക്കുട്ടി; ഉപ്പും മുളകിലെയും രസകരമായ ദൃശ്യം വൈറൽ
ഉപ്പും മുളകിലെ പാറുക്കുട്ടിയെ ഇഷ്ടപ്പെടാത്ത ആരുമുണ്ടാകില്ല. ഈ കുഞ്ഞു കുറുമ്പിയെ കാണാന്‍ മാത്രമായാണ് പലരും ഉപ്പും മുളകും കാണുന്നതുതന്നെ. ഡയലോഗുകള്‍ സ്വതസിദ്ധമായാ സംഭാഷണ ശൈലിയാണ് പുതിയ സിരീസുകളുടെ മുഖമുദ്ര, അതുകൊണ്ടുതന്നെ അപ്പോള്‍ തോനുന്ന ഡയലോഗുകളുമായി പാറുക്കുട്ടി എന്നും ഉപ്പും മുളകിലും ഓളമുണ്ടാക്കുകയാണ്. വളരെ കുറച്ച് സംസാരമേ കുട്ടിത്താരത്തിനുള്ളുവെങ്കിലും അതെല്ലാം പ്രേക്ഷകര്‍ നെഞ്ചിലേറ്റാറുണ്ട്. അച്ഛന്റെ ബൈക്കില്‍ കയറിയിരുന്ന് ഓച്ചിറക്കാളയെ കാണാന്‍ പോകുന്ന പാറുക്കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ തരംഗമായിരിക്കുന്നത്. പാറുക്കുട്ടി ഫാന്‍സ് ക്ലബ് എന്ന പേജിലൂടെയാണ് പാറുക്കുട്ടിയുടെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് എങ്ങോട്ടാണ് വണ്ടിയില്‍ കയറിയിട്ട് …
Read More