ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു

ലോക പ്രശസ്ത ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകള്‍ മുന്നോട്ട് വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിപ്പിച്ചത്. ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്ലെക്ക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. സ്യൂഡോ ബുള്‍ബാര്‍ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തറിനെ അതിമനോഹരമായാണ് ജൊവാക്വിന്‍ ഫീനിക്സ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടും റിലീസ് ചെയ്ത ജോക്കര്‍ വന്‍ വിജയമാവുകയും മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ജൊവാക്വിന്‍ ഫീനിക്‌സ് സ്വന്തമാക്കുകയും ചെയ്തിരുന്നു. …

Read More

ടോം ക്രൂസിന്റെ ആഡംബര കാര്‍ മോഷണം പോയി

ഹോളിവുഡ് താരം ടോം ക്രൂസിന്റെ കാര്‍ മോഷണം പോയി. ‘മിഷന്‍ ഇംപോസിബിള്‍ 7’ സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലാണ് താരം ഇപ്പോഴുള്ളത്. ബര്‍മിങ്ഹാമിലെ ഗ്രാന്‍ഡ് ഹോട്ടലിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്ത സമയത്താണ് മോഷണം നടന്നത്. താരത്തിന്റെ ബിഎംഡബ്ല്യൂ ആഡംബര കാറാണ് മോഷ്ടിക്കപ്പെട്ടത്. ഷൂട്ടിംഗിനായി ഈ കാറിലായിരുന്നു ടോം ക്രൂസിന്റെ യാത്ര. അദ്ദേഹത്തിന്റെ ലഗേജുകളും ചില സാധനങ്ങളും മോഷണം പോയ കാറിനകത്ത് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ തന്നെ കാര്‍ കണ്ടെത്തിയെങ്കിലും കാറിനകത്ത് ഉണ്ടായിരുന്ന നടന്റെ സാധനങ്ങളും ലഗേജുകളും നഷ്ടമായി. ഹോളിവുഡില്‍ അതീവ സുരക്ഷയുള്ള …

Read More

ഹോങ്കോംഗിലെ സിനിമകള്‍ക്കും പൂട്ടിടാന്‍ ചൈന

പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയതിന് പിന്നാലെ ഹോങ്കോംഗില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനൊരുങ്ങി ചൈന. പുതിയ സിനിമാ സെന്‍സര്‍ഷിപ്പ് നിയമങ്ങളിലൂടെയാണ് ചൈന ഇത് നടപ്പിലാക്കുന്നത്. ‘രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് എന്ന മുഖവുരയോടെയാണ് പുതിയ നിയമങ്ങള്‍ ചൈനയുടെ അധീനതയിലുള്ള ഹോങ്കോംഗ് ഭരണകേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത് നേരത്തെയിറങ്ങിയ സിനിമകളും ഇനി മുതല്‍ അധികൃതര്‍ പരിശോധിക്കും. രാജ്യസുരക്ഷക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ സിനിമയുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നാണ് നിയമത്തില്‍ പറയുന്നത്. സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും 1 മില്യണ്‍ ഹോങ്കോംഗ് ഡോളര്‍ (95,34,997 രൂപ) പിഴയുമുണ്ടാകും. രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്ന സിനിമകള്‍ക്ക് പൂര്‍ണമായ …

Read More

വെനത്തിൻറെ റിലീസ് തീയതി പുറത്തുവിട്ടു

അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് വെനോം: ലെറ്റ് ദേർ ബി കാർനേജ്.  ചിത്രം ഒക്ടോബർ 15ന് തീയറ്ററിൽ റിലീസ് ചെയ്യും. മാർവൽ കോമിക്സ് കഥാപാത്രമായ വെനത്തിൻറെ ആദ്യ ഭാഗത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.   ടെൻസന്റ് പിക്‌ചേഴ്‌സുമായി ചേർന്ന് കൊളംബിയ പിക്‌ചേഴ്‌സ് നിർമ്മിച്ച ചിത്രത്തിൽ ടോം ഹാർഡി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആൻഡി സെർകിസ് ആണ്.മിഷല്ലെ വില്യംസ്, നയോമി ഹാരിസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ടോം ഹാർഡിയുടെ കഥയ്ക്ക് കെല്ലി മാർസെൽ തിരക്കഥ എഴുതുന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായ കാർണേജിനെ അവതരിപ്പിക്കുന്നത് വൂഡി ഹാരെൽസൺ …

Read More

തീയറ്ററിൽ മികച്ച വിജയംനേടി ഫ്രീ ഗൈ മുന്നേറുന്നു

ഷാന്‍ ലെവി സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ‘ഫ്രീ ഗൈ’. റയാന്‍ റെയ്നോള്‍ഡ്സ്, ജോഡി കമെര്‍, ജോ കീറി, ലിന്‍ റല്‍ ഹൊവറി, ഉത്‌കാര്‍ഷ് അംബുദ്കര്‍, തായ്‌ക വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ വേണ്ടി എത്തുന്നത്. മാറ്റ് ലിബര്‍മാന്‍, സാക്ക് പെന്‍ എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിരിക്കുന്നത്.  തീയറ്ററിൽ പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.. .

Read More

മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗത്തിലെ പുതിയ പോസ്റ്റർ  പുറത്തുവിട്ടു

  മണി ഹീസ്റ്റ് എന്ന പേരിൽ റിലീസ് ആയ ലോകമെമ്പാടും ആരാധകരുള്ള പരമ്പരയാണ് ല കാസ ദെ പാപ്പെൽ. പരമ്പരയുടെ അഞ്ചാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ഇതിൻറെ പുതിയ പോസ്റ്റർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. രണ്ട് ഭാഗങ്ങളായി എത്തുന്ന അഞ്ചാം സീസൺ ഈ പരമ്പരയുടെ അവസാന ഭാഗമാണ്. ആദ്യ ഭാഗം സെപ്റ്റംബര്‍ മൂന്നിനും രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിനുമാണ് റിലീസ് ചെയ്യുക. ഓരോ ഭാഗത്തിലും അഞ്ച് എപ്പിസോഡുകൾ ആയിരിക്കും ഉണ്ടാവുക. അലെക്സ് പിന ആണ് ഈ സീരിസിന്റെ സംവിധായകൻ . 2017 മേയ് 2 …

Read More

ഫ്രീ ഗൈ നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും

ഷാന്‍ ലെവി സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ‘ഫ്രീ ഗൈ’. റയാന്‍ റെയ്നോള്‍ഡ്സ്, ജോഡി കമെര്‍, ജോ കീറി, ലിന്‍ റല്‍ ഹൊവറി, ഉത്‌കാര്‍ഷ് അംബുദ്കര്‍, തായ്‌ക വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ വേണ്ടി എത്തുന്നത്. മാറ്റ് ലിബര്‍മാന്‍, സാക്ക് പെന്‍ എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിരിക്കുന്നത്. ചിത്രം നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും. .

Read More

ഫ്രീ ഗൈ : പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ഷാന്‍ ലെവി സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ‘ഫ്രീ ഗൈ’. റയാന്‍ റെയ്നോള്‍ഡ്സ്, ജോഡി കമെര്‍, ജോ കീറി, ലിന്‍ റല്‍ ഹൊവറി, ഉത്‌കാര്‍ഷ് അംബുദ്കര്‍, തായ്‌ക വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ വേണ്ടി എത്തുന്നത്. മാറ്റ് ലിബര്‍മാന്‍, സാക്ക് പെന്‍ എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിരിക്കുന്നത്. ഈ ചിത്രം ഓഗസ്റ്റ് 13ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

Read More

സൂയിസൈഡ് സ്ക്വാഡ്: പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഡിസി കോമിക്സ് ടീം സൂയിസൈഡ് സ്ക്വാഡിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ദി സൂയിസൈഡ് സ്ക്വാഡ്. ഡിസി ഫിലിംസ്, അറ്റ്ലസ് എന്റർടൈൻമെന്റ്, ദി സഫ്രാൻ കമ്പനി എന്നിവർ  ചേർന്ന് നിർമ്മിച്ച് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇത് സൂയിസൈഡ് സ്ക്വാഡിന്റെ (2016) തുടർച്ചയായിട്ടാണ് എത്തുന്നത് കൂടാതെ ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ (ഡിസിഇയു) പത്താമത്തെ ചിത്രമാണ് ഇത്. ജെയിംസ് ഗൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മാർഗോട്ട് റോബി, ഇഡ്രിസ് എൽബ, ജോൺ സീന, ജോയൽ …

Read More

സൂയിസൈഡ് സ്ക്വാഡ് പ്രദർശാന്തി എത്തി

ഡിസി കോമിക്സ് ടീം സൂയിസൈഡ് സ്ക്വാഡിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ദി സൂയിസൈഡ് സ്ക്വാഡ്. ഡിസി ഫിലിംസ്, അറ്റ്ലസ് എന്റർടൈൻമെന്റ്, ദി സഫ്രാൻ കമ്പനി എന്നിവർ  ചേർന്ന് നിർമ്മിച്ച് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ചിത്രം ഇന്ന്  തീയറ്ററിലും ഒടിടിയിൽ   പ്രദർശനത്തിന് എത്തി. ഇത് സൂയിസൈഡ് സ്ക്വാഡിന്റെ (2016) തുടർച്ചയായിട്ടാണ് എത്തുന്നത് കൂടാതെ ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ (ഡിസിഇയു) പത്താമത്തെ ചിത്രമാണ് ഇത്. ജെയിംസ് ഗൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മാർഗോട്ട് റോബി, ഇഡ്രിസ് എൽബ, ജോൺ …

Read More
error: Content is protected !!